Sat. Jan 18th, 2025

Tag: Dubai

ദുബായില്‍ പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ ഭാഗികമായി അടച്ചുപൂട്ടുമെന്ന് ആര്‍ടിഎ

ദുബായ്: ബസ് സ്റ്റേഷനും മൾട്ടി ലെവൽ പാർക്കിങ് ടെർമിനലും നിർമിക്കുന്നതിന്‍റെ ഭാഗമായി സത്‍വ ബസ് സ്റ്റേഷനും ഊദ് മെത്ത മെട്രോ സ്റ്റേഷനും സമീപമുള്ള പാർക്കിങ് സ്ഥലങ്ങൾ ഭാഗികമായി അടയ്ക്കുന്നതായി…

ലുലു ഗ്രൂപ്പിന്‍റെ 182-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പിന്‍റെ 182-ാമത് ഹൈപ്പർ മാർക്കറ്റ് ബുർജുമാൻ മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം തുടങ്ങി. ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ജനറൽ…

ക്രൂയിസില്‍ ദുബായിലിറങ്ങുന്നവര്‍ക്ക് എമിറേറ്റ്സ് ചെക്ക്-ഇന്‍ ടെര്‍മിനല്‍ തുറന്നു

ദുബായ്: ക്രൂയിസ് കപ്പലിൽ ദുബായിലിറങ്ങുന്നവർക്ക് എമിറേറ്റ്‌സ് സേവനം എളുപ്പമാക്കാൻ പോർട്ട് റാഷിദിൽ പുതിയ ചെക്ക്- ഇൻ ടെർമിനൽ തുറന്നു. വിമാനത്താവളത്തിന് പുറത്തുള്ള ആദ്യ റിമോട്ട് ചെക്ക്-ഇൻ ടെർമിനലാണ് ഇത്.…

ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതച്ച് കനത്ത മഴ

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പെയ്ത കനത്തമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. യുഎഇയിൽ ഇടിമിന്നലോടെ പെയ്ത മഴയിൽ പരക്കെ നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഞാ​യ​റാ​ഴ്ച ഉ​ച്ച മു​ത​ൽ വൈ​കു​ന്നേ​രം…

പുതിയ ജോലി സാധ്യതകളുമായി ദുബായ്

ദുബായ്: വിശാലമായ ജോലി സാദ്ധ്യതകൾ തുറന്നു ദുബായ്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉടലെടുക്കുന്നതിന്റെയും വിവിധ സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്ന പുതിയ അവസരങ്ങളുടെയും പരിണിതഫലമായി, ദുബൈയിലെ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) 2019 സെപ്റ്റംബറിൽ…

ലോക റെക്കോർഡിൽ ഫിറ്റ്നസ് ചലഞ്ച് പരീക്ഷിക്കാൻ ഒരുങ്ങി ദുബായ്

ന്യൂഡൽഹി: മൂന്നാമത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് (ഡിഎഫ്സി) നഗരത്തിലെ തന്നെ ഒരു വലിയ കളിയാക്കി മാറ്റി. ദുബായ് റോയൽറ്റി വെള്ളിയാഴ്ച ആരംഭിച്ച ഫിറ്റ്നസ് ചലഞ്ച് നവംബർ 16 വരെ തുടരും.…

ദുബായിൽ ആദ്യ വനിതാ ഹെവി ലൈസൻസ് നേടി മലയാളിയായ സുജ

യു എ ഇ: ദുബായില്‍ നിന്നും ഭീമൻ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവിലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതി ഇനി ഒരു മലയാളി യുവതിക്ക് സ്വന്തം. ദുബായ്, ഖിസൈസിലെ…

ദുബായിലും സ്വദേശിവല്‍ക്കരണം: അഞ്ച് ഘട്ടങ്ങളായുള്ള പദ്ധതിക്ക് അംഗീകാരം

ദുബായ്: സ്വദേശിവത്കരണം കൂടുതല്‍ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്…

സ്വദേശി വത്ക്കരണം ശക്തമാക്കാനൊരുങ്ങി ദുബായ്; വരുന്ന മന്ത്രിസഭയിൽ ഇത് മുഖ്യഅജണ്ട

ദുബായ്: പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനുള്ള പുതിയ അജണ്ടയുമായി ദുബായ് ഭരണകൂടം. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തിൽ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന…

സാമ്പത്തിക ബാധ്യതയെ തുടർന്ന്, ആത്മഹത്യ ചെയ്യാനിരുന്ന യുവാവിനെ, രക്ഷിച്ച് ദുബായ് പൊലീസ്

അബുദാബി: സാമ്പത്തിക ബാധ്യത വർധിച്ചതോടെ മനംനൊന്ത്, ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് കത്തെഴുതിയ ഇന്ത്യന്‍ യുവാവിനെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. 23-കാരനായ യുവാവ് ജോലി നഷ്ടപ്പെട്ടതോടെ ആത്മഹത്യ ചെയ്യുമെന്നറിയിച്ചുകൊണ്ട് ഒരു…