Wed. Nov 6th, 2024

Tag: Drinking Water

മുരിക്കുംതേരി കോളനിവാസികളുടെ കുടിവെള്ളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി

മാനന്തവാടി: മുരിക്കുംതേരി കോളനിയില്‍ കുടിവെള്ളമെത്തി.വർഷങ്ങളോളമായി കുടിവെള്ളം ലഭിക്കാതെ കോളനിയിലെ 24 ഓളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്നാണ്‌ വെള്ളമെടുത്തിരുന്നത്‌. മാനന്തവാടി  പഞ്ചായത്തായിരുന്നപ്പോൾ രണ്ട് കിണറുകൾ കുഴിച്ചിരുന്നുവെങ്കിലും വെള്ളമില്ലാതായതോടെ…

കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു മാലിന്യം വലിച്ചെറിയുന്നു

ആലുവ∙ ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ നിന്നു മാലിന്യം വലിച്ചെറിയുന്നു. പുഴയിൽ വീഴാതെ പോയവ തീരത്തെ കുറ്റിക്കാടുകളിൽ കിടക്കുകയാണ്. മഴ പെയ്യുമ്പോൾ…

കുടിവെള്ളത്തിനായി പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി കിടപ്പുരോഗി

വേലൂർ ∙ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുടിവെള്ളത്തിനായി കിടപ്പു രോഗിയുടെയും കുടുംബത്തിന്റെയും ധർണ. വേലൂർ വേളത്ത് അനന്തന്റെ കുടുംബമാണ് ധർണ നടത്തിയത്. പ‍ഞ്ചായത്തിലെ 5ാം വാർഡിലാണ് താമസിക്കുന്നത്.…

കുടിവെള്ളം കിട്ടിയില്ലെങ്കിൽ ഓണത്തിന് പട്ടിണി ഇരിക്കുമെന്ന്​ ദ്വീപ്​ നിവാസികൾ

അരൂക്കുറ്റി: ഓണനാളുകളിൽ കുടിവെള്ളം എത്തിയില്ലെങ്കിൽ തിരുവോണത്തിന് പട്ടിണിയിരിക്കുമെന്ന് അരൂക്കുറ്റികായലിലെ ദ്വീപു നിവാസികൾ. നാൽപ്പത്താറ് ദിവസം കഴിഞ്ഞിട്ടും ദ്വീപുകളിൽ കുടിവെള്ളപൈപ്പിന്‍റെ കേടുപാടുകൾ തീർക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. എന്ന് പൈപ്പിന്‍റെ…

ടാങ്കര്‍ കുടിവെള്ള വിതരണം: സംസ്ഥാനതല മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍

കൊച്ചി ബ്യൂറോ: സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ വിശദമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ…

മണൽബണ്ട് പാഴായി, ചാലക്കുടി പുഴയിൽ ഉപ്പുവെള്ളം കയറുന്നു

കൊച്ചി ബ്യൂറോ:   പുത്തൻവേലിക്കര പഞ്ചായത്തിൽ എളന്തിക്കരയെ കോഴിത്തുരുത്തുമായി ബന്ധിപ്പിച്ചുള്ള ഉപ്പുവെള്ളം കയറുന്നത് തടയാൻ ലക്ഷങ്ങൾ ചിലവഴിച്ച് മണൽബണ്ട് നിർമ്മിച്ചിട്ടും ഏതാനും ദിവസമായി കോഴിത്തുരുത്ത് സ്ലൂയീസിലൂടെ പെരിയാറിൽ…

വരാനിരിക്കുന്നത് രൂക്ഷമായ ജല ദൗർലഭ്യം : നമുക്ക് വേണ്ടത് ജലസാക്ഷരത

കേരളത്തിൽ ഇപ്പോൾ മഴക്കാലമാണെങ്കിലും നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട് കുടിവെള്ളം പോലും ഇല്ലാതെ വറ്റി വരണ്ടിരിക്കുകയാണ്. ചെന്നൈയിലും സമീപജില്ലകളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ചെന്നൈ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന…

കൊടും വരൾച്ചയ്ക്കിടയിലും കേരളത്തിന്റെ സഹായം നിരസിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:   കൊടുംവരള്‍ച്ചയില്‍ വലയുന്ന തമിഴ്‌നാടിന് ട്രെയിനില്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍…

പ്ലാസ്റ്റിക് ചുറ്റുപാടും മാത്രമല്ല, നമ്മുടെ ശരീരത്തിലും!

പരിസ്ഥിതിക്ക് ദോഷമായ ഘടകങ്ങളിൽ ഏറ്റവും വലുതാണ് പ്ലാസ്റ്റിക്കിന്റെ സ്ഥാനം. പ്ലാസ്റ്റിക് വലിച്ചെറിയുന്നതു മൂലം ഭൂമിക്കുണ്ടാവുന്ന പ്രത്യാഘാതങ്ങൾ പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ വില്ലന്മാർ നമ്മുടെ ശരീരത്തിലും എത്തുന്നുണ്ട്.ഞെട്ടേണ്ട,…