25 C
Kochi
Saturday, July 24, 2021
Home Tags DRDO

Tag: DRDO

ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി

ന്യൂഡൽഹി:പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണും ആരോഗ്യമന്ത്രി ഡോ ഹർഷ് വർധനും ചേർന്നാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിന്റെ കണ്ടുപിടുത്തം കൊവിഡ് ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ...

യുദ്ധമുഖത്ത് ഉപയോഗിക്കാൻ പുതിയ മിസ്സൈലുമായി ഡിആർഡിഒ

ന്യൂ ഡൽഹി:യുദ്ധമുഖത്ത്  ഉപയോഗിക്കുന്ന പുതിയ മിസ്സൈലുമായി ഡിആർഡിഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈലിന് 200 കിലോമീറ്റർ പ്രഹരപരിതിയാണുള്ളത്. നിലവിൽ ഡിആർഡിഒ വികസിപ്പിച്ചെടുത്ത 150 കിലോമീറ്റർ പരിധിയുള്ള പ്രഹാർ മിസൈലിന്റെ പിൻഗാമിയാണ് പ്രണാഷ്. 2021 ൽ മിസൈലിന്റെ പരീക്ഷണങ്ങൾ ആരംഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ പെട്ടന്ന് തയ്യാറാക്കി വിക്ഷേപിക്കാന്‍ ദ്രവ ഇന്ധനത്താൽ...

ഇസ്രായേലില്‍ നിന്ന് ആയുധം; ഇന്ത്യ തീരുമാനം മാറ്റി

ന്യൂഡൽഹി:  ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ മാറ്റം. നേരത്തെയുണ്ടാക്കിയ ധാരണയില്‍ നിന്ന് ഇന്ത്യ പിന്‍മാറി. ടാങ്ക് വേധ മിസൈല്‍ വാങ്ങുന്ന കരാറില്‍ നിന്നാണ് ഇന്ത്യ പിന്‍മാറിയത്. 50 കോടി ഡോളറിന്റെ കരാറായിരുന്നു ഇത്. ഇന്ത്യയുടെ ഡി.ആര്‍.ഡി.ഒ. ബദല്‍ മിസൈല്‍ നിര്‍മ്മിക്കും. രണ്ടു വര്‍ഷത്തിനകം പുതിയ മിസൈല്‍...

മോദിക്ക് ‘ലോക നാടക ദിനാശംസകൾ’ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചതിനെ തുടർന്ന് രാജ്യം വൻ ബഹിരാകാശ ശക്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതിരോധ ഗവേഷണ സംഘത്തെ അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്, അദ്ദേഹത്തിന് ലോക നാടക ദിനാശംസകൾ നേരുകയും ചെയ്തു.ഡി.ആർ.ഡി.ഒ (ഡിഫൻസ് റിസേർച്ച് ആന്റ്...