Sun. Jan 19th, 2025

Tag: Dileep

ദിലീപിനെതിരെ പുതിയ ജാമ്യമില്ലാ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ…

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ‘കേശു ഈ വീടിൻ്റെ നാഥൻ’

നടൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും…

ഒടുവിൽ ഉണ്ണികൃഷ്ണൻ

അഭിനയകലയുടെ ആചാര്യൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ഓർമ്മയായിട്ട് 15 വർഷം

സ്വാഭാവിക നടനവും മലയാളിത്തവും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില്‍ ഒരാൾ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് ഇന്ന് 15 വർഷം. മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും…

Court rejects plea to cancel Dileep's bail in actress abduction case

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹ൪ജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിൻ…

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റില്ല

  ഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം…

Pradeep Kumar got arrested in actress abduction and rape case

നടി ആക്രമിക്കപ്പെട്ട കേസ്; ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി അറസ്റ്റിൽ

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. ഇന്ന് രാവിലെ ഗണേഷ് കുമാറിന്റെ…

Meenakshi Dileep filed case against online portals

ദിലീപിന്റെ സ്വഭാവം മനസ്സിലാക്കി മഞ്ജുവിന്റെ അടുത്തേക്ക് പോകുന്നു; വ്യാജ വാർത്തയ്‌ക്കെതിരെ മീനാക്ഷി

കൊച്ചി: ഓൺലൈൻ മാധ്യമങ്ങങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന കേസിൽ ചലച്ചിത്ര താരം ദിലീപിന്റെ മകൾ പോലീസിൽ പരാതി നൽകി. മീനാക്ഷി ദിലീപ് നൽകിയ…

നടിയെ ആക്രമിച്ച കേസ്; വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. പ്രോസിക്യൂട്ടർ ക്വാറന്റീനിൽ ആയതാണ് സ്റ്റേ നീട്ടാൻ കാരണം. ഈ മാസം 16 വരെ വിചാരണ നടപടികൾ…

Manju Warrier against Dileep

ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയില്ല; വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടിയും മഞ്ജു വാര്യരും നൽകിയ മൊഴികൾ രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയിൽ…

നടിയെ ആക്രമിച്ച കേസിലെ അട്ടിമറി; #അവൾക്കൊപ്പം, പ്രതിഷേധം ശക്തമാക്കി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും, ബിന്ദു പണിക്കരും മാറ്റിയെന്ന വാർത്തകൾ…