Wed. Dec 18th, 2024

Tag: DGP

സഞ്ജയ് മുഖർജി പശ്ചിമ ബംഗാളിലെ പുതിയ ഡിജിപി

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഡിജിപിയായി സഞ്ജയ് മുഖർജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിലവിൽ ഡിജിപിയായിരുന്ന വിവേക് ​​സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ചയാണ് നീക്കം ചെയ്തത്. പശ്ചിമ…

ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്…

ഡിജിപി ബി സന്ധ്യക്കെതിരെ സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ഡിജിപി ബി സന്ധ്യക്കെതിരെ ആരോപണവുമായി ഗംഗേശാനന്ദ. കണ്ണമ്മൂലയിൽ ബി സന്ധ്യ വീടുവച്ചിരിക്കുന്ന സ്ഥലം ചട്ടമ്പി സ്വാമിയുടെ ജൻമസ്ഥലമാണെന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ബി സന്ധ്യയുടെ…

രാത്രിയും പകലും വാഹന പരിശോധന; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

തിരുവനന്തപുരം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക്…

അപേക്ഷിക്കുന്നവർക്കെല്ലാം യാത്രാപാസ് നൽകില്ലെന്ന് ഡിജിപി

തിരുവനന്തപുരം: യാത്രാപാസിനായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന്…

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കണ്ടു; റിപ്പോര്‍ട്ട് കൈമാറാത്തതില്‍ അതൃപ്തി

പശ്ചിമബംഗാൾ: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കണ്ടു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും കൈമാറിയില്ല. ഇതില്‍ ഗവര്‍ണര്‍ അതൃപ്തി…

കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ഡിജിപി ആര്‍ ശ്രീലേഖ

കേരള പോലീസിനും ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനും എതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയിൽ മുഖാന്തിരം  എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല…

ഡിജിപി ആർ ശ്രീലേഖ വിരമിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ 33 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. കേരള പോലീസിൽ ഡിജിപി പദവിയിലെത്തിയ ആദ്യ വനിത കൂടിയായ ശ്രീലേഖ…

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണം; അന്വേഷണത്തിന് ഡിഐജി

കൊച്ചി: മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ അന്വേഷിക്കും. സൈബർ പൊലീസ്, സൈബർ സെൽ, സൈബർ ഡോം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ…

ഡിജിപിയുടെ ശുപാർശയടക്കം തള്ളി പോലീസ് ചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം: പോലീസ് അസോസിയേഷനുകളെ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടു വന്ന പൊലീസ് ചട്ടം ഡിജിപിയടക്കമുള്ളവരുടെ ശുപാർശ തള്ളിക്കൊണ്ട് സർക്കാർ രണ്ടുമാസം തികയുന്നതിന് മുൻപ് ഭേദഗതി ചെയ്തു. പോലീസ് സംഘടനകളുടെ…