Sun. Dec 22nd, 2024

Tag: demolition

റോഡ് നവീകരണം; കളർകോട്‌ പാലം പൊളിക്കൽ തുടങ്ങി

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട് പക്കി​ പാലം പൊളിച്ചുതുടങ്ങി. തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ പാലത്തിന്​ സമീപം താൽക്കാലികമായി നിർമിച്ച റോഡ്​ തുറന്ന ശേഷമാണ്​…

കാലിഫോർണിയയിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തിൽ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും…

മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മപദ്ധതി തയാറാക്കാൻ ഉത്തരവ് 

കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ കർമ്മ പദ്ധതി തയാറാക്കാൻ ദേശീയ ഹരിത ട്രൈബുണലിന് സംസ്ഥാന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള നിർദേശം നൽകി.…

മരടില്‍ ‘പൊടി’പൂരം; പൊറുതിമുട്ടി നാട്ടുകാര്‍

മരട്:   മരടില്‍ ഫ്ലാറ്റ് പൊളിച്ചതിന് പിന്നാലെ പൊടിശല്യം രൂക്ഷമാകുന്നു. നെട്ടൂര്‍ ആല്‍ഫ സെറീന്‍, കുണ്ടന്നൂര്‍ എച്ച് ടുഒ എന്നീ ഫ്ലാറ്റുകള്‍ക്ക് സമീപമുള്ളവര്‍ പൊടിശല്യം കൊണ്ട് ദുരിതമനുഭവിക്കുകയാണ്.…

മരടില്‍ തലപൊക്കി നിന്ന ഫ്ലാറ്റുകള്‍ കേവലം കോണ്‍ക്രീറ്റ് കൂനകളായി മാറി

കൊച്ചി:   മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത്…

ഫ്ലാറ്റ് പൊളിക്കല്‍ ആഘോഷമായി; കാണാനെത്തിയത് നൂറ് കണക്കിനാളുകള്‍

കൊച്ചി:   ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോടു കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്. പത്ത്…

പൊളിക്കല്‍ മാത്രമോ പ്രതിവിധി?

#ദിനസരികള്‍ 998   അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും. നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം, മലയാളികള്‍ ആനന്ദിക്കുക…

മരട് ഫ്ലാറ്റുകള്‍ നാളെ പൊളിക്കും; സുരക്ഷാപരിശോധനകള്‍ അന്തിമഘട്ടത്തില്‍

കൊച്ചി:   മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നാളെ പൊളിക്കും. സ്ഫോടക വസ്തുക്കൾ നിറച്ച മരടിലെ ഫ്ലാറ്റുകളിൽ സുരക്ഷാപരിശോധനകൾ അന്തിമ ഘട്ടത്തിലെത്തി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മോക്ഡ്രിൽ ഇന്ന് നടത്തും.…

മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിന് സജ്ജം; ഇനി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മുന്‍ഗണന

കൊച്ചി: മരടില്‍  ഫ്ലാറ്റുകൾ സ്ഫോടനത്തിന് സജ്ജമാക്കിയതോടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഇനി മുൻഗണന. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ…