Thu. Mar 6th, 2025

Tag: Delhi

farmers protest on ninth day

കേന്ദ്രത്തിന്റെ ഉപാധികൾ അംഗീകരിക്കില്ലെന്ന് കർഷകർ; പ്രതിഷേധം ഒമ്പതാം ദിവസവും തുടരുന്നു

  ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു. നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്രത്തിന്റെ ഭാഗം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മുല്ല വ്യക്തമാക്കി. നിയമഭേദഗതി…

meeting with Centre failed farmers will continue protest

കർഷക നേതാക്കളുമായുള്ള കേന്ദ്രത്തിന്റെ ചർച്ച പരാജയം; കർഷകർ പ്രതിഷേധം തുടരും

  ഡൽഹി: കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ കർഷകർ സമരം തുടരുമെന്ന് അറിയിച്ചു. അതേസമയം ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച…

farmers protest progressing on fifth day

പ്രതിഷേധം കടുപ്പിച്ച് കർഷകർ സമരം തുടരുന്നു

  ഡൽഹി: കർഷക നിയമങ്ങൾക്കെതിരായ ‘ദില്ലി ചലോ’ പ്രതിഷേധം അഞ്ചാംദിവസത്തേക്ക് കടന്നു. നിലവിൽ ഹരിയാന- ഡൽഹി അതിർത്തിയായ സിംഗുവിലും തിക്രിയിലും ആയിരക്കണക്കിന് കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം ബുറാഡിയിലേക്ക് മാറ്റാൻ തയ്യാറല്ലെന്ന…

Rahul gandhi shares image of attacking farmers

‘രാജ്യത്തെ സ്ഥിതി അപകടകരം’; കർഷകനെ ലാത്തിയോങ്ങുന്ന ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

  ഡൽഹി: ‘ജയ് ജവാന്‍, ജയ് കിസാന്‍’ എന്ന് മുദ്രവാക്യം വിളിച്ചിരുന്ന രാജ്യത്ത് ഇപ്പോൾ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കർഷക പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധികനായ കർഷകനെ…

no lockdown in Delhi

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍

  ഡൽഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ലെന്നും ആവശ്യമെങ്കിൽ ഭാഗികമായി ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും കൊവിഡിന്റെ ഔന്നത്യം കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മാസ്‌ക്…

Delhi under smoky mist

വായുമലിനീകരണം: ഡല്‍ഹിയില്‍ പടക്കങ്ങള്‍ നിരോധിച്ചു

ഡല്‍ഹി: ദീര്‍ഘനാളായി അന്തരീക്ഷമലിനീകരണം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങളടക്കം കരിമരുന്നുപ്രയോഗം വിലക്കി ദേശീയഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്‌. കേരളത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണല്‍…

Covid case in Kerala

ഇന്നത്തെ പ്രധാന വാർത്തകൾ: 7002 പേര്‍ക്ക് കൂടി കൊവിഡ് ബാധ; ആകെ 1640 മരണം

  ഇന്നത്തെ പ്രധാന വാർത്തകൾ: :റിപ്പബ്ലിക്ക് കോട്ട തകർത്ത് ബൈഡൻ മുന്നേറുന്നു :ഇന്ന് 7000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം :തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി…

ഡൽഹിയിൽ ചാവേറാക്രമണം ലക്ഷ്യമിട്ട് എത്തിയ ഐഎസ് ഭീകരൻ പിടിയിൽ

ഡൽഹി: ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ.  സ്ഫോടക വസ്തുക്കളുമായി എത്തിയ ഇയാളെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴ്പ്പെടുത്തിയത്.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിനു സമീപം…

ഡെല്‍ഹിയില്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പും, ബാറുകള്‍ അടഞ്ഞുകിടക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട്…

ഡൽഹിയിൽ കനത്ത മഴ; നഗരങ്ങൾ മുങ്ങി

ഡൽഹി: ഡൽഹിയിൽ സീസണിലെ ഏറ്റവും കനത്ത മഴ തുടരുന്നു.  രാവിലെ മുതൽ പെയ്ത മഴയിൽ മിന്റോ റോഡടക്കം നിരവധി ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായിരിക്കുകയാണ്.