Wed. Apr 24th, 2024

Tag: Delhi

ഡൽഹി സിആർപിഎഫ് ക്യാമ്പിലെ 122 ജവാന്മാർക്ക് കൊവിഡ് 

ഡൽഹി: ഡൽഹി മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലെ മലയാളി ഉൾപ്പടെ 122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 350 ജവാന്മാരിൽ 150 പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.…

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു…

ഡല്‍ഹി സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്‍മാര്‍ക്ക് കൊവിഡ്; ഫലം കാത്ത് നൂറു സാമ്പിളുകള്‍ 

ഡല്‍ഹി: ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ…

കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണം; അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍ 

ന്യൂഡല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  വെെറസ് ബാധിച്ച്…

കേരള-കർണാടക അതിർത്തി തർക്കത്തിൽ ധാരണയായെന്ന് കേന്ദ്രം

ഡൽഹി: കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള…

കൊറോണ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇടുക്കി:   ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ…

2000 ആളുകള്‍; ഡല്‍ഹിയില്‍ കൂട്ടക്കുരുതിക്ക് ഇറക്കുമതി

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപം, കാവിരാഷ്ട്രീയത്തിന്‍റെ പ്രഖ്യാപിത അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തേക്ക് വരുന്നു. ഈ മുസ്ലീം വിരുദ്ധ നിലപാട് ഇന്ത്യന്‍ ജനാധിപത്യത്തേയും…

കലാപത്തിന് പിന്നാലെ ഡൽഹിയിൽ കൊറോണ വൈറസ് ബാധയും

 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കലാപത്തിന് സമ്മാനം വന്നതോടെ ഡൽഹിയിലും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേരും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും,…

നിർഭയ കേസ്; വധശിക്ഷ നാളെ നടപ്പാക്കില്ല, മരണവാറന്റ് സ്റ്റേ ചെയ്തു 

ന്യൂഡൽഹി: നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി സ്‌റ്റേ ചെയ്തു. നാളെ വധശിക്ഷ ഉണ്ടാകില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ…

വർഗ്ഗീയ ലഹള: ഡൽഹി – കേന്ദ്ര സർക്കാരുകളെ കാണ്മാനില്ല

വർഗ്ഗീയ ലഹള നടന്ന ഭജൻപുര, ചമൻ പാർക്ക്, ശിവ് വിഹാർ എന്നീ സ്ഥലങ്ങൾ 2020 ഫെബ്രുവരി 29 ന് സന്ദർശിച്ചശേഷം അഞ്ജലി ഭരദ്വാജ്, ആനി രാജ, പൂനം…