Thu. May 9th, 2024

Tag: delhi highcourt

നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പെരുമാറ്റച്ചട്ടം ലംഘിക്കുകയും ദൈവത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി…

adult women have right to live anywhere with anyone says Delhi Highcourt

സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ആർക്കൊപ്പവും എവിടെയും താമസിക്കാം: ഡൽഹി ഹൈക്കോടതി

  ഡൽഹി: പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി. സെപ്റ്റംബര്‍ 12-ന് ഇരുപതുകാരിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ്…

രണ്ടില ചിഹ്നം: പി ജെ ജോസഫിന്‍റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹെെക്കോടതിയില്‍

ഡൽഹി: ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും…

ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി ജോസ് കെ മാണി 

കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് അനുകൂലമായതോടെ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള  നീക്കവുമായി ജോസ് കെ മാണി. അവിശ്വാസ പ്രമേയത്തിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും വിപ്പ് ലംഘിച്ച…

ഇഐഎ എല്ലാ ഇന്ത്യൻ ഭാഷകളിലും പ്രസിദ്ധീകരിച്ചില്ല; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹർജി 

ഡൽഹി: കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാതിരുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. 22  ഇന്ത്യൻ ഭാഷകളിലും ഇഐഎയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണിൽ…

ഡോക്ടർമാരുടെ ശമ്പളം മുടക്കരുതെന്ന് ഡൽഹി ഹൈക്കോടതി

ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടർമാർക്ക് ശമ്പളം കൊടുക്കാത്തതിൽ വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ, നോർത്ത് ഡൽഹി മുനസിപ്പൽ കോർപറേഷൻ എന്നിവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ഡോക്ടർമാർക്ക് എത്രയും…

ഇന്റ്റര്‍ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചു; ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി

ന്യൂ ഡല്‍ഹി:   യൂണിഫൈഡ് പെയ്മെന്റ്(യുപിഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ​ഗൂ​ഗിൾ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിൽ ഹര്‍ജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ​കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. പുതിയ…

ഡൽഹി കലാപം;തിരിച്ചറിയാത്ത മൃതദേഹങ്ങൾ കത്തിക്കാൻ ഹൈക്കോടതി അനുമതി 

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന പൗരത്വ  കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുമതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.കലാപത്തില്‍ മരിച്ചവരുടെ ഫോട്ടോകള്‍…

തെരുവില്‍ അക്രമം ഉറയുമ്പോള്‍ നീതിയെ നോക്കി കൊഞ്ഞനം കുത്തുന്ന ഭരണകൂടം

ന്യൂ ഡല്‍ഹി: “കേസെടുക്കാന്‍ നഗരം കത്തിത്തീരണോ”? ഡല്‍ഹിയിലെ അനിഷ്ടസംഭവങ്ങളില്‍ എത്രയും പെട്ടെന്ന് നടപടി വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധര്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ച…