Wed. Dec 18th, 2024

Tag: DeathToll

പിടിവിടാതെ കൊവിഡ്: ഇന്ത്യയില്‍ ഒറ്റദിവസം രോഗം ബാധിച്ച് മരിച്ചത് 1133 പേര്‍ 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 42,80,423…

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 30 ലക്ഷം കടന്നു 

ന്യൂ‍ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ അറുപത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി മുപ്പത്തി ഒമ്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് 912…

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ഉപ്പള: കേരളത്തില്‍ ഒരു  കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന…

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികള്‍ മുപ്പതിനായിരത്തിനടുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ…

ഇന്ത്യയില്‍ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ക്ക് 

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 26,506 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 475 പേര്‍ മരണപ്പെടുകയും ചെയ്തു.  ഇതോടെ…

രാജ്യത്ത് 24 മണിക്കൂറില്‍ ഇരുപത്തി മൂവായിരത്തിനടുത്ത് കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തി നാല് മണിക്കൂറില്‍ ഇരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തി ഒന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ…

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാറായിരത്തിലധികം കൊവിഡ് രോഗികള്‍ 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  418 പേര്‍ മരിക്കുകയും ചെയ്തു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള…

രാജ്യത്ത് 24 മണിക്കൂറില്‍ പതിനാലായിരത്തിലധികം കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ പതിനാലായിരത്തി അഞ്ഞൂറ്റി പതിനാറ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്.…