Mon. Dec 23rd, 2024

Tag: David Warner

പന്ത് ചുരണ്ടല്‍ വിവാദം; ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് നീക്കി

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിൽ ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നീക്കി. മൂന്നംഗ റിവ്യൂ പാനലിൻ്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം…

100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടി വാര്‍ണര്‍

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടി ഡേവിഡ് വാര്‍ണര്‍. തന്റെ 100-ാം ടെസ്റ്റിലാണ് വാര്‍ണര്‍ സെഞ്ചുറി നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ ബാറ്ററാണ് വാര്‍ണര്‍.…

കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കോഹ്‌ലിക്ക് പരാജയപ്പെടാൻ അവകാശമുണ്ടെന്ന് വാർണർ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ…

സിഡ്‌നിയിലെ വംശീയാധിക്ഷേപത്തിൽ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞു

ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ്…

പന്തുചുരണ്ടല്‍ ഗ്രൗണ്ടില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്മിത്തും വാര്‍ണറും വീണ്ടും എത്തുന്നു 

ഓസ്ട്രേലിയ: ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടല്‍ വിവാദത്തിലെ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തങ്ങള്‍ കളങ്കിതരായ വേദിയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു. 2018ലെ വിലക്കിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയന്‍…

ടി20യില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഡേവിഡ് വാര്‍ണര്‍

വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷം താൻ വിരമിച്ചേക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണെന്നും താരം പറഞ്ഞു.…

സ്മിത്തിനെ പിന്തള്ളി കോഹ്ലി വീണ്ടും ഒന്നാമന്‍ 

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഇന്ത്യന്‍ നായകന്‍ വിരാട്  കോഹ്‌ലി വീണ്ടും ഒന്നാമതെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ച്…