Wed. Nov 6th, 2024

Tag: Cyclone

അതിതീവ്ര നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് നീങ്ങുന്നു

മുംബൈ:   അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ‘നിസർഗ’ ഇന്ന് ഉച്ചയോടെ മുംബൈ, ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ തീരത്തായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും…

അംഫാന്‍ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും…

165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച് അംഫാന്‍

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു.…

വന്‍നാശം വിതച്ച്‌ അംഫാന്‍: ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത: ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച്‌ അംഫാന്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത് അതിശക്തമായ…

അംഫാന്‍ ഉച്ചയോടെ തീരം തൊടും; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍

ന്യൂ ഡല്‍ഹി: ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ…

അംഫാന്‍ അതിതീവ്ര ചുഴലിക്കാറ്റായി, ബുധനാഴ്ച തീരം തൊടും, കേരളത്തിൽ കനത്ത മഴ

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ…

ക്യാര്‍ ചുഴലിക്കാറ്റ്: മുംബൈയില്‍ പതിനേഴ് മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി

മുംബൈ: മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍…