Tue. Nov 5th, 2024

Tag: Cyclone

ആഞ്ഞടിച്ച് ബിപോര്‍ജോയ്; തീരത്തൊട്ടാകെ ആശങ്ക

അറബിക്കടലില്‍ ചുഴറ്റിയടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. കനത്ത നാശം വിതച്ച് ഗുജറാത്ത് തീരത്ത് തുടരുന്ന കൊടുംങ്കാറ്റ് ആറ് പേരുടെ ജീവനാണ് ഇതുവരെ കവര്‍ന്നത്. മണിക്കൂറില്‍…

ജാഗ്രത: മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് മോക്ക, ബംഗ്ലാദേശ് തീരത്തേക്ക് അടുക്കുന്നുതായി മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഏത്…

ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത. മെയ് ഏഴിന് ന്യുന മര്‍ദ്ദമായും മെയ് എട്ടോടെ…

മാന്‍ദൗസ് ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ 5 മരണം

മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ചു പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.…

ബംഗാൾ ഉൾക്കടലിൽ ‘അസാനി’ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ന്യുനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു.കാർ നിക്കോബർ ദ്വീപിൽ നിന്നു…

ചുഴലിക്കാറ്റിൽ കുണ്ടംകുഴിയിൽ വ്യാപക നാശം

കുണ്ടംകുഴി: കഴിഞ്ഞ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിൽ കുണ്ടംകുഴിയും പരിസരങ്ങളിലും വ്യാപകനാശം. ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പോയി. ഗദ്ദമൂല ഭാഗത്ത്‌ വ്യാപക കൃഷിനാശവുമുണ്ടായി. സ്‌കൂളിന്റെ ഒരു…

ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ 1 ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പിൻവലിച്ചു 2 കൊവിഡ് വാക്‌സിൻ വിതരണത്തിലെ…

cyclone

പൊതു ജനം ജാഗ്രത പാലിക്കണം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി…

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്;വാഹനങ്ങൾ തല കീഴായി മറിഞ്ഞു

ആലുവ: ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും…