Sun. Sep 8th, 2024

Tag: Crypto Currency

ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യ

മോസ്‌കോ: ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്രിപ്‌റ്റോ നിരോധനം നിര്‍ദേശിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സികളുടെ വ്യാപനം റഷ്യയുടെ…

ബിറ്റ് കോയിനെ കറൻസിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: ലോകത്തെ ആദ്യ ക്രിപ്റ്റൊകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിലുയർന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിൻ…

ക്രിപ്​റ്റോ കറൻസികൾ നിരോധിക്കാൻ ബിൽ വരുന്നു

ന്യൂഡൽഹി: രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ട്​ ബിൽ വരുന്നു. അതേസമയം, ചില ക്രിപ്​റ്റോ കറൻസികൾക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറൻസി സൃഷ്​ടിക്കുന്നതിനു പിന്നിലെ…

ബാങ്കുകൾ പങ്കാളിത്തത്തിൻ്റെ മാതൃക സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപയോക്താവ് അപേക്ഷകനാണെന്നുമുള്ള തോന്നൽ ബാങ്കുകൾ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ ദാതാവും ഉപയോക്താവ് സ്വീകർത്താവുമാണെന്ന ധാരണ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ…

ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ഡൽഹി: ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി…

ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ വ്യക്തത വേണം; കമ്പനികൾ ആർബിഐയെ സമീപിച്ചു

മുംബൈ: രാജ്യത്ത് ക്രിപ്റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട്  ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഉത്പന്നം, കറൻസി, ചരക്ക്, സേവനം…

ഓണ്‍ലൈന്‍ കറന്‍സിയുമായി ഫെയ്‌സ്ബുക്ക് രംഗത്ത്

‘ദ് ലിബ്ര അസോസിയേഷന്‍’ എന്ന പേരിലുള്ള ക്രിപ്‌റ്റോകറന്‍സി ദാതാവായ കമ്പനി ഫേസ്ബുക്ക് ആരംഭിച്ചു. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനാണ് ഈ നീക്കം.…

ബിറ്റ്കോയിൻ കുതിക്കുന്നു

മുംബൈ: ബിറ്റ്കോയിൻ കുതിക്കുകയാണ്. ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഒക്ടോബറിന് ശേഷമാണ്  മികച്ച മൂല്യം കൈവരിച്ചിരിക്കുന്നത്. പതിനായിരം ഡോളറിന് മുകളിൽ പോകാൻ ക്രിപ്റ്റോകറൻസിക്ക് സാധിച്ചു. ഞായറാഴ്ചയായിരുന്നു ക്രിപ്റ്റോകറൻസിയുടെ കുതിപ്. നാപ്പത്…

ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സി ലിബ്ര 2020 ല്‍ പുറത്തിറക്കും

സാമൂഹിക മാധ്യമമായ ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറന്‍സിയായ ലിബ്ര 2020 ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍, ഊബര്‍, തുടങ്ങിയവരുടെ…