Thu. Dec 19th, 2024

Tag: Crime

അമിതമായ ഇൻസുലിൻ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തി; നഴ്സിന് 760 വർഷം തടവുശിക്ഷ

വാഷിങ്ടൺ: അമിതമായി ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. പെൻസിൽവാനിയയിലെ നഴ്സായ ഹെതർ…

‘ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നു’; യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ്…

കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ സംഭവം; അമ്മ ലൈംഗിക പീഡനത്തിന് ഇരയായതായി സംശയം

എറണാകുളം : എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ. കുഞ്ഞിൻ്റെ അമ്മയായ…

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ എട്ട് മണിയോടെ പനമ്പള്ളി വിദ്യാനഗറിലാണ് സംഭവം. ആൺ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഒരു…

യുപിയില്‍ ക്ലാസ് സമയത്ത് പ്രധാനധ്യാപികയുടെ ഫേഷ്യല്‍; വീഡിയോയെടുത്ത അധ്യാപികയെ കടിച്ച് പരിക്കേല്‍പ്പിച്ചു

  ഉന്നാവോ: ക്ലാസ് സമയത്ത് സ്‌കൂളിന്റെ പാചകപ്പുരയില്‍ ഫേഷ്യല്‍ ചെയത് പ്രധാനധ്യാപിക. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക സംഗീത സിംഗാണ് ക്ലാസ് സമയത്ത് ഫേഷ്യല്‍…

ബാബ രാംദേവും മാപ്പും

നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും ക്ഷമ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും വ്യക്തമാക്കിയ പരമോന്നത കോടതി ഒരാഴ്ചയ്ക്കുള്ളില്‍ പരസ്യ മാപ്പ് പറയണമെന്നും നിര്‍ദേശിച്ചു   തഞ്ജലി ഉത്പന്നങ്ങളുടെ ഔഷധ ഫലപ്രാപ്തിയെക്കുറിച്ച് വ്യാജ…

സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ കത്തിയാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെറിയ കുട്ടിയുൾപ്പെടെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍…

kozhikode murder

സിദ്ധിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. നടപടിക്രമങ്ങൾ അൽപ്പസമയത്തിനകം ആരംഭിക്കും. മൃതദേഹം രണ്ട് ഭാഗങ്ങളായാണ് ലഭിച്ചത്. ആന്തരിക അവയവങ്ങൾ രാസ പരിശോധനക്കായി…

പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്തു

മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ നിയമവിരുദ്ധമായി വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. തന്റെ 15 വയസ്സുള്ള കാമുകി ഷിർദിയെ തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി…

കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് പൊട്ടക്കിണറ്റിൽ കെട്ടിത്തൂക്കിയതായി പരാതി

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ നസീമാണ് തന്നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതായും, തലകീഴായി…