Mon. Dec 23rd, 2024

Tag: Cricket World Cup

വെസ്റ്റ് ഇൻഡീസ് എകദിന, ട്വന്റി-20 നായകൻ ഇനി പൊള്ളാർഡ്..

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ട്വന്റി-20, ഏകദിന നായകനായി കീറോണ്‍ പൊള്ളാര്‍ടിനെ പ്രഖ്യാപിച്ചു. ഇന്നലെ, വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡാണ് പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിൽ…

വിൻഡീസ് പേസ് ബൗളർ സെസിൽ റൈറ്റ് (85 ) വിരമിക്കുന്നു

ഇന്ത്യയിൽ, ക്രിക്കറ്റിലെ മികച്ചതാരങ്ങളൊക്കെതന്നെ, 35കഴിഞ്ഞാൽ യുവതാരങ്ങൾക്ക് അവസരം നൽകി കളമൊഴിയണമെന്ന ചർച്ച ചൂടുപിടിക്കുമ്പോഴിതാ വെസ്റ്റിൻഡീസിലെ ഒരു താരം വിരമിക്കുകയാണ്‌ വെറും 85 വയസ്സിൽ. പ്രായം തളർത്താത്ത മനുഷ്യനെന്ന്…

ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച മുന്‍നിര ബാറ്റ്സ്മാന്മാരിലൊരാളായ ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച അവിചാരിതമായിട്ടായിരുന്നു അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2019 ലെ…

ട്രാൻസ്‌ജെൻഡറുകൾക്കും ഇനി ക്രിക്കറ്റ് കളിക്കാം ; പുതിയ തീരുമാനവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെല്‍ബണ്‍: അഞ്ചു ലോകകിരീടങ്ങൾ കൊണ്ട് മാത്രമല്ല, ഇനി ചരിത്രപരമായ തീരുമാനം കൊണ്ടും വ്യത്യസ്തരാകുവാൻ പോവുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ, ആദ്യമായ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെകൂടി ക്രിക്കറ്റിന്റെ…

ലോകകപ്പ് ക്രിക്കറ്റ്; കലാശപ്പോരാട്ടം ഇന്ന്

ലണ്ടൻ : ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ വാശിയേറിയ ഫൈനൽ ഇന്ന് നടക്കും. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന്…

ലോക കപ്പ് : ഇന്ത്യ x ന്യൂസിലൻഡ് സെമി ഫൈനൽ

ലീഡ്സ്: അവസാന മത്സരവും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമതായി രാജകീയമായി തന്നെ ഇന്ത്യ ലോകകപ്പിലെ റൌണ്ട് റോബിൻ ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ശ്രീലങ്ക…

ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ

ബര്‍മിംഗ്‌ഹാം: ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായി ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയിലെത്തി. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.ടൂർണമെന്റിൽ നാലാം സെഞ്ചുറി…

ഐ.സി.സി. റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി

മാഞ്ചസ്റ്റർ:   ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയ്ക്ക് ഐ.സി.സി. റാങ്കിംഗില്‍ മുന്നേറ്റം. ലോകകപ്പ് തുടങ്ങുമ്പോൾ ഒന്നാം റാങ്കിലായിരുന്ന ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യ പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.…

ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നും പുറത്ത്

ലണ്ടൻ: പാക്കിസ്ഥാനോടും തോറ്റതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9…

അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെട്ടു ; ഷമിക്കു ഹാട്രിക്ക്

സ​താം​പ്ട​ൺ: ലോകകപ്പിലെ കുഞ്ഞന്മാരായ അഫ്‌ഗാനിസ്ഥാനെതിരെ തോൽവി മുന്നിൽ കണ്ട ഇന്ത്യ ബൗളിംഗ് മികവിലൂടെ അവസാന ഓവറിൽ വിജയം സ്വന്തമാക്കി . 11 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ടോ​സ്…