Wed. Dec 25th, 2024

Tag: CPM

സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണം; ക്യാപ്റ്റൻ നടുക്കടലിൽ -മുല്ലപ്പള്ളി

കണ്ണൂർ: സിപിഎമ്മിൽ നടക്കുന്നത് ബിംബവത്കരണമാണെന്നും ക്യാപ്റ്റൻ നടുക്കടലിലാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ പ്രചരണ പരിപാടിയിൽ ഇവൻറ് മാനേജ്മെൻറ് കമ്പനി തയാറാക്കിയ രണ്ടായിരത്തോളം പേരാണ് ക്യാപ്റ്റൻ…

സിപിഎം മനപൂർവം വ്യാജ വോട്ടർമാരെ തിരുകി കയറ്റിയെന്ന്​ ചെന്നിത്തല

ഹരിപ്പാട്​: ഇരട്ടവോട്ടുകൾ തടയാൻ തിരഞ്ഞെടുപ്പ്​ കമ്മീഷൻ സ്വീകരിച്ച നടപടികൾ പര്യാപ്​തമല്ലെന്ന്​ പ്ര​തിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. തിരഞ്ഞെടുപ്പ്​ കമ്മീഷൻ നടപടികൾ കാര്യക്ഷമമല്ല. ഹൈക്കോടതി വിധിയും ഇത്​ തടയാൻ…

പാലാ നഗരസഭയിൽ സിപിഎം-ജോസ് പക്ഷം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

ഇന്നത്തെ പ്രധാനപ്പെട്ട വാര്‍ത്തകളിലേക്ക് 1)പാലാ നഗരസഭയില്‍ കയ്യാങ്കളി; കൗൺസിലർമാര്‍ക്ക് പരിക്ക് 2)നിയമസഭ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രിൽ നാല് വരെ 3) വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ…

കള്ളവോട്ടുകളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്ന് കെ സി വേണുഗോപാൽ

കണ്ണൂർ: പോസ്റ്റൽ വോട്ടുകളിലും കള്ളവോട്ടുകളിലും വിശ്വസിച്ച്​ തെരഞ്ഞെടുപ്പിനെ ജയിക്കാമെന്നാണ്​ സിപിഎം കരുതുന്നതെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ്​ നേതാവ്​ കെ സി വേണുഗോപാൽ. സംസ്ഥാനത്ത്​ പത്ത്​ ലക്ഷത്തിലധികം കള്ള…

സിപിഎം മുസ്ലീം പ്രീണനം നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംപി മീനാക്ഷി ലേഖി

ദില്ലി: കേരളത്തിൽ സിപിഎം മുസ്ലീം പ്രീണനം നടത്തുന്നെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. കേന്ദ്ര ഫണ്ടുകള്‍ തരം മാറ്റി സംസ്ഥാന സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തുകയാണെന്നും മലപ്പുറത്തിന്…

സിപിഎം-ബിജെപി തന്ത്രമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്: ഉമ്മൻചാണ്ടി

തൃശൂർ: സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിട്ട് കാര്യം നടത്താനുള്ള സിപിഎം-ബിജെപി തന്ത്രമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പിണറായി…

കഴക്കൂട്ടത്ത് സിപിഎം- ബിജെപി സംഘര്‍ഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് ശോഭ സുരേന്ദ്രന്‍

കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴക്കൂട്ടത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷം. ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണ വാഹനം വരുന്ന സ്ഥലത്തു സിപിഎം പ്രവര്‍ത്തകര്‍ വാഹനം…

Chithralekha

 ‘വീടിന് നേരെ ബോംബെറിഞ്ഞു,സിപിഎമ്മുകാര്‍ എവിടെ പോയാലും ജീവിക്കാന്‍ അനുവദിക്കുന്നില്ല’ 

കണ്ണൂര്‍: സിപിഎം പ്രവർത്തകർ വീടിന് നേരെ ബോംബെറിഞ്ഞതാ‍യി ഓട്ടോഡ്രെെവര്‍  ചിത്രലേഖ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അക്രമിക്കപ്പെട്ട വിവരം ചിത്രലേഖ അറിയിച്ചത്.പോലിസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന്…

പത്രിക തള്ളിയത് സിപിഎം സമ്മര്‍ദം മൂലം; നിയമപരമായി നേരിടും: സുരേന്ദ്രൻ

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തളളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപടി, നിയമപരമായി നേരിടും.…

സന്ദീപിന്‍റെ ‘പുന്നപ്ര പുഷ്പാ‍ർച്ചന’; പ്രതിഷേധിച്ച് സിപിഎം, അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെ മർദ്ദിച്ചെന്ന് ബിജെപി

ആലപ്പുഴ: അമ്പലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്‍റണിയെ സിപിഎം പ്രവർത്തകർ  മർദ്ദിച്ചതായി പരാതി.  പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചാസ്പതി…