Thu. Dec 19th, 2024

Tag: covid19

ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 

ശ്വാസതടസമുണ്ടായ കോവിഡ് രോഗിയെ ബൈക്കിന് നാടുവിലിരുത്തി ആശുപത്രിയിൽ എത്തിച്ചു 

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രമായ ഡോമിസിലറി കോവിഡ് സെന്ററിലെ പ്രാണവായുവിന് വേണ്ടി പിടയുന്ന കോവിഡ് രോഗിയെയും കൊണ്ട് ബൈക്കിന് നടുവിലിരുത്തി രണ്ട് പേർ.…

kerala man conributes oxygen cylinders to government hospital

താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം; 50 സിലിണ്ടര് എത്തിച്ചു നൽകി ചാലക്കുടിക്കാരൻ ആന്റിൻ

ചാലക്കുടി: ചാലക്കുടിയിൽ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടെന്നറിഞ്ഞു സഹായവുമായി നഗരത്തിലെ തന്നെ വ്യാപാരസ്ഥാപനം. ചാലക്കുടി ട്രാംവേ  റോഡിൽ കാവുങ്ങൽ അജൻസിസ്‌ നടത്തുന്ന ആന്റിൻ ജോസ് ആണ് ഹോസ്പിറ്റലിലേക്ക്…

Kuwait To Strengthen Nationalisation

സ്വദേശിവൽകരണം: കുവൈത്തിൽ 1840 പേർക്ക് ജോലി പോകും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കുവൈത്ത് സ്വദേശിവൽകരണം 1840 പേർക്ക് ജോലി പോകും 2 ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം…

#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

കൊറോണ വൈറസ് രാജ്യത്ത് നിയന്ത്രണാതീതമായതിനാൽ ഇന്ത്യൻ സർക്കാരിനെ വിമർശിച്ച് 12,000 ത്തിലധികം  പോസ്റ്റുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്ന ഹാഷ്‌ടാഗ് ഫേസ്ബുക്കിൽ ആദ്യം തടഞ്ഞു…

കൊവിഡ് രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​തി​യ മരുന്ന്

ദോ​ഹ:   രാ​ജ്യ​ത്തെ കൊവിഡ് രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​തി​യ മ​രു​ന്ന് ന​ൽ​കി​ത്തു​ട​ങ്ങി​യ​താ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ്​ സെൻറ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ മു​നാ…

സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 7 ന് തുറക്കും

റിയാദ്:   നേരത്തെ അറിയിച്ചതു പ്രകാരം സൗദിയിലേക്കുള്ള വിമാന സർവീസുകൾ മേയ് 7 ന് തുറക്കുമെങ്കിലും ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു…

‘ഞങ്ങൾ നിസ്സഹായരാണ്, മനസ്​ തകരുന്നു’; കൊവിഡ്​ വ്യാപനത്തിന്‍റെ തീവ്രത വിവരിച്ച്​ ഡോക്​ടർ

മുംബൈ:   രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ…

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമെന്ന് ഐഎംഎ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. …

കൊവിഡ് വീണ്ടും രൂക്ഷമാകും; ആന്റിജൻ ടെസ്റ്റ് കൂട്ടും, ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:   കേരളത്തിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 15–ാം തീയതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 9000 വരെയായി ഉയരാം. ചികിത്സയിലുള്ളവരുടെ…

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം:   കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.