Thu. Dec 19th, 2024

Tag: #Covid

കൊവിഡ്: ഉദ്ഭവകേന്ദ്രം തേടി; ഡബ്ല്യുഎച്ച്ഒ ചൈനയിൽ

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു…

ബ്രിട്ടനിലെ കൊവിഡ് സ്ഥിതി രൂക്ഷം ; 1000ലേറെ മരണം, വാക്സീനെടുത്ത് രാജ്ഞി

ലണ്ടൻ: കൊവിഡ് കൊടികുത്തിവാഴുന്ന ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും ആയിരത്തിലേറെ ആളുകൾ മരിക്കുന്ന സ്ഥിതി തുടരുകയാണ്. 1035 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ…

‘ശരീരത്തിന്റെ ഓരോ ഭാ​ഗങ്ങളായി വിറ്റ് കടം തീർക്കണം’; കത്തെഴുതിവെച്ചിട്ട് കർഷകൻ ആത്മഹത്യ ചെയ്തു

ഭോപ്പാൽ:   മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ…

സംസ്ഥാനത്ത്‌ ഡ്രൈ റൺ നാളെ നാലു ജില്ലകളിൽ

തിരുവനന്തപുരം:   കൊവിഡ്‌ വാക്സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ സംസ്ഥാനത്ത് നാളെ നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്സീന്‍ ഡ്രൈ…

Dr Shameer VK; Pic (c) Facebook profile

‘ഞാനോർത്തു നീ ചത്തെന്ന്’

  ഡോക്ടറായ ഷമീർ വി കെ പങ്ക് വെച്ചിരിക്കുന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച. കോവിഡ് കാലത്തെ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ജോലി ചെയ്യുന്നവരാണ് ആരോഗ്യപ്രവർത്തകർ.…

A walk-in test centre for coronavirus in Ernakulam

ഇന്ന് 5378 പേര്‍ക്ക് കോവിഡ്; 5970 പേര്‍ക്ക് നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം…

എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി

കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിര്‍ണയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.…

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ…

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മു​ഖം കാ​ണാം; പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം

  തിരുവനന്തപുരം: കോ​വി​ഡ് 19 മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ വീ​ണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പു​തി​യ നി​ർ​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ…

കൊവിഡ് നിരീക്ഷണത്തിലിരുന്ന 20കാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിൻ്റെ മകൻ ആകാശ് ആണ് മരിച്ചത്. 20 വയസായിരുന്നു.ദില്ലിയിൽ നിന്നും 13 ദിവസം മുമ്പാണ്…