Thu. Dec 19th, 2024

Tag: Covid vaccine

Indians above 60 years to be vaccinated from March 1st

മാർച്ച് 1 മുതൽ 60 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിൻ

  ഡൽഹി: രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷൻ മാർച്ച് 1 ന് തുടങ്ങും. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതര്‍ക്കും കോവിഡ്…

അഭയാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകി മാതൃകയായി ജോർദാൻ

ജോർദാൻ: വാക്സിൻ വിതരണത്തിൻ്റെ കാര്യത്തിൽ ഏതൊരു രാജ്യവും മുൻഗണന നൽകുക സ്വാഭാവികമായും സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തന്നെയായിരിക്കും. എന്നാൽ, അങ്ങനെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര അഭയാർഥികളുടെ സാന്നിധ്യമുള്ള…

കൊവിഡ് വാക്‌സിനെ കൂവി തോല്‍പ്പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കാണികള്‍; ഒപ്പം സര്‍ക്കാര്‍ വിമർശനവും

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊവിഡ് വാക്‌സിനെതിരെ കാണികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. കാണികളുടെ പ്രവൃത്തി അറപ്പുളവാക്കുന്നതാണ് എന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍…

കൊവി​ഡ്​ വാ​ക്​​സി​ൻ: വി​ദേ​ശി​ക​ളി​ൽ മു​ൻ​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്

കു​വൈ​റ്റ് ​സി​റ്റി: കു​വൈ​റ്റി​ൽ ​വി​ദേ​ശി​ക​ൾ​ക്ക്​ കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ൽ​കു​മ്പോൾ ആ​ദ്യ പ​രി​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്. കു​വൈ​റ്റി​ക​ളു​മാ​യി കൂ​ടു​ത​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ എ​ന്ന നി​ല​ക്കാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ ആ​ദ്യം…

കുട്ടികളിൽ കൊവിഡ് വാക്സിൻ പരീക്ഷണം ഉടൻ എന്ന് ഭാരത് ബയോടെക്

ദില്ലി: കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത്…

ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ

കുവൈത്ത് സിറ്റി: ഇന്ത്യൻ നിർമിത കൊവിഡ് വാക്സീൻ കുവൈത്തിൽ എത്തി. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച ആസ്ട്രസിനിക്ക കോവിഷീൽഡ് വാക്സീൻ‌റെ 200000 ഡോസ് ആണ് കുവൈത്തിൽ എത്തിയത്.…

കൊവിഡ് വാക്​സിനായി 35,000 കോടി മാറ്റി വച്ചു; ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊവിഡ്​ പ്രതിരോധ വാക്​സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ വികസനം…

ഖത്തറില്‍ 90,000ത്തിലധികം ആളുകള്‍ കൊവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു

ദോഹ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക്…

ഇ​ന്ത്യ സൗ​ദി​ക്ക്​ ന​ൽ​കു​ന്ന​കോ​വി​ഡ് വാ​ക്‌​സി​ൻ 30 ല​ക്ഷം ഡോ​സ്​

ദ​മ്മാം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​​നു​ക​ളു​ടെ 30 ല​ക്ഷം ഡോ​സാ​ണ്​ ഇ​ന്ത്യ സൗ​ദി അ​റേ​ബ്യ​ക്ക്​ ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്.​ ആ​ഗോ​ള വി​പ​ണി​യി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ വാ​ക്​ സി​നു​ക​ളു​ടെ 60 ശ​ത​മാ​ന​വും നി​ർ​മി​ക്കു​ന്ന ഇ​ന്ത്യ…

കൊവിഡ് വാക്സീൻ എല്ലാ വർഷവും സ്വീകരിക്കേണ്ടി വന്നേക്കും; യുഎഇ ആരോഗ്യ വകുപ്പ്

അബുദാബി: എല്ലാ വർഷവും കൊവിഡ് 19 വാക്സീൻ സ്വീകരിക്കേണ്ടി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോഫരീദ അൽ ഹൊസാനി. അബുദാബി പൊതു ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ…