Fri. Nov 22nd, 2024

Tag: covid vaccination

SC Adjourns Suo Moto COVID-19 Matter, Harish Salve Recuses Himself as Amicus

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാഎടുത്ത കേസിൽ അമിക്കസ് ക്യൂറി പിന്മാറി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നിന്ന് സ്വയം പിന്മാറുന്നു എന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അപേക്ഷ…

vaccines to be available for all above 18 from may 1

രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതൽ  വാക്‌സിന്‍; പൊതുവിപണിയിൽ ലഭ്യമാക്കും

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 1 മുതൽ പതിനെട്ടു വയസുകഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 45 വയസിനു മുകളിലുള്ളവർക്കു മാത്രമായിരുന്നു വാക്‌സിൻ ലഭ്യമായിരുന്നത്.…

kerala restricts public gatherings and entry in shopping malls

കേരളത്തിൽ പൊതുപരിപാടികൾക്ക് 100 പേർ മാത്രം, മാളുകളിൽ നിയന്ത്രണം, മാസ് ടെസ്റ്റിംഗ്

തിരുവനന്തപുരം: കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം വരുന്നു. പരമാവധി 50 മുതൽ 100 പേർ…

കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന് പ്രത്യേക കാമ്പയിൻ

കുവൈത്ത്: കുവൈത്തില്‍ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നു. മാർച്ച് അവസാനമോ അടുത്ത മാസം ആദ്യമോ കാമ്പയിൻ ആരംഭിക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം.…

ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്

ദോഹ: പൊതുജനങ്ങൾക്ക് കൊവിഡ് വാക്‌സീൻ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശീയ കൊവിഡ് വാക്‌സിനേഷൻ ക്യാംപെയ്ൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക്. ഹെൽത്ത് സെന്ററുകളിൽ മാത്രമായിരുന്ന വാക്‌സിനേഷൻ ക്യാംപെയ്ൻ നിലവിൽ…

60 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന് പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാം 

തിരുവനന്തപുരം 60 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കും.  കൊ-വിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റര്‍…

കൊവിഡ് വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യം; ചർച്ചകൾ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ.ഇക്കാര്യത്തില്‍ സർക്കാർ ചർച്ചകൾ തുടങ്ങിയതായി ഹർഷവർധൻ അറിയിച്ചു. അൻപത് വയസിന് മുകളിലുള്ളവർക്കാണ് അടുത്ത ഘട്ടത്തില്‍ വാക്സിൻ…

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ

കൊല്‍ക്കത്ത: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ശേഷം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍…