23 C
Kochi
Tuesday, September 28, 2021
Home Tags Covid vaccination

Tag: covid vaccination

Murder in supermarket owned by a Keralite in UAE

യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം2 കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ വേണ്ട: സൗദി3 നാ​ട്ടി​ൽ​​ വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം4 കൊവിഡ് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക്...
Auto ambulance service started in Ernakulam

എറണാകുളം നഗരത്തിന് ആശ്വാസമായി ഇനി മുതൽ ഓട്ടോ ആംബുലൻസ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 വിളിപ്പുറത്തെത്താൻ ഓട്ടോ ആംബുലൻസ്‌2 എറണാകുളത്ത് ഫ്രൂട്ട് ജ്യൂസ് പായ്ക്കറ്റിൽ മദ്യം; ഇരട്ടിവിലയ്ക്ക് വിൽപ്പന3 ചെല്ലാനത്ത് 9 സ്ഥലത്ത് ടെട്രാപോഡ് കടൽഭിത്തി; 16 കോടിക്ക് പുറമേ തുക അനുവദിക്കും4 നഴ്​സ്​ റിക്രൂട്ട്മെൻറ് തട്ടിപ്പ്: പ്രതികൾ റിമാൻഡിൽ5 കുഴൽപണം: 2 ദിവസത്തിനുള്ളിൽ ഹാജരാകാൻ നേതാക്കൾക്കു...

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്2 'വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കാന്‍ സംവിധാനം ഒരുക്കും'3 പെയ്ത്ത് കുറഞ്ഞിട്ടും വെള്ളം ഇറങ്ങിയില്ല, മാന്നാറിൽ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ4 ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി5 കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം...

ബഹ്റൈനിലും കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് അംഗീകാരം

മനാമ:12 വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാനുള്ള തീരുമാനത്തിന് ബഹ്റൈനില്‍ അംഗീകാരം. കൊവിഡ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‍ക് ഫോഴ്‍സാണ് ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കിയത്. 12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്റെ രണ്ട് ഡോസുകളായിരിക്കും നല്‍കുക.യുഎഇയും...

18 – 44 വയസ്സുകാരുടെ കൊവിഡ് വാക്സിനേഷൻ 17 മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തു 18 മുതൽ 44 വയസ്സു വരെയുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ 17 ന് ആരംഭിക്കും. കൊവിഡ് ഇതര രോഗങ്ങൾ ഉള്ളവരെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മുൻഗണന ലഭിക്കുന്ന രോഗങ്ങളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ഇന്നു മുതൽ സംസ്ഥാന സർക്കാരിന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം.റജിസ്ട്രേഷൻ ഇങ്ങനെ:18–...
Heavy Rainfall predicted in Oman coast

ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ന്യൂനമര്‍ദ്ദം; ഒമാന്‍ തീരത്ത് കനത്ത മഴയ്ക്ക് സാധ്യത2 നേപ്പാളില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ്3 60 കഴിഞ്ഞവരുടെ വിസ: ഡിഗ്രി സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന്   കുവൈത്ത്4 ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു; 50% സർക്കാർ ജീവനക്കാർ...

ഖത്തര്‍ കൊവിഡ് വാക്സിനേഷന്‍; പ്രായപരിധി 30 വയസ്സാക്കി കുറച്ചു

ഖത്തര്‍:ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കൊവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും.ഈദ് അവധി ദിനങ്ങള്‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും. മുതിര്‍ന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും...

വടക്കൻ സിറിയയിൽ കൊവിഡ് വാക്​സിനേഷൻ കാമ്പയിനുമായി ഖത്തർ റെഡ്ക്രസൻറ്

ദോഹ:കൊവിഡ്-19 വാക്സിൻ ഗ്ലോബൽ ആക്സസിെൻറ (കോവാക്സ്​) ഭാഗമായി നോർത്തേൺ സിറിയയിൽ ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 വാക്സിനേഷൻ കാമ്പയിെൻറ ഒന്നാം ഘട്ട പ്രവർത്തനങ്ങളിൽ ഖത്തർ റെഡ്ക്രസൻറും. വാക്സിൻ എല്ലാവരിലേക്കും തുല്യമായി എത്തിക്കുകയെന്ന ആഗോള സംരംഭമാണ് കോവാക്സ്​.വാക്സിനേഷൻ നടപടികളിൽ അന്താരാഷ്​ട്ര വാക്സിനേഷൻ ഗുണനിലാവരം ഉറപ്പുവരുത്തുകയാണ് ഖത്തർ റെഡ്ക്രസൻറിെൻറ പ്രധാന ചുമതല....

രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങൾക്ക്​ പോലും വാക്​സിൻ നൽകിയില്ലെന്ന്​ കണക്കുകൾ

ന്യൂഡൽഹി:രാജ്യത്തെ ഭൂരിപക്ഷം ജില്ലകളിലും 10 ശതമാനം ജനങ്ങൾക്ക്​ പോലും വാക്​സിൻ നൽകിയില്ലെന്ന കണക്കുകൾ പുറത്ത്​. കൊവിൻ പോർട്ടലിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേയാണ്​ കണക്കുകൾ പുറത്ത്​ വിട്ടത്​. കൊവിഡി​നെ പിടിച്ചുകെട്ടാനുള്ള ഏക പോംവഴി വാക്​സിൻ മാത്രമാണെന്നിരിക്കെയാണ്​ വാക്​സിനേഷനിലെ ഇന്ത്യയുടെ മെല്ലെപ്പോക്ക്​.രാജ്യത്ത്​ 726 ജില്ലകളിൽ 37 എണ്ണത്തിൽ മാത്രമാണ്​...
SC Adjourns Suo Moto COVID-19 Matter, Harish Salve Recuses Himself as Amicus

കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാഎടുത്ത കേസിൽ അമിക്കസ് ക്യൂറി പിന്മാറി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെക്കുറിച്ചുള്ള സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്തുനിന്ന് നിന്ന് സ്വയം പിന്മാറുന്നു എന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ അപേക്ഷ സുപ്രീം കോടതി അനുവദിച്ചു. സാൽ‌വെയുടെ അഭ്യർ‌ത്ഥന കോടതി അംഗീകരിക്കുകയും അമിക്കസായി നിയമിക്കാനുള്ള തീരുമാനം ബെഞ്ച് ഏകകണ്ഠമായി എടുത്തതിനാൽ താൽ‌പ്പര്യ...