Fri. Nov 22nd, 2024

Tag: covid patients

കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കാന്‍ കാരണം ബിജെപിക്കാര്‍; ബംഗാളില്‍ പ്രചരണത്തിനായി പുറത്തുനിന്ന് ആളെയിറക്കി രോഗവ്യാപനം വര്‍ദ്ധിപ്പിച്ചുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബിജെപിക്കാര്‍ ധാരാളമായി ബംഗാളിലെത്തിയതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍…

കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം സംസ്ഥാനത്ത്   കൊവിഡ് വാക്‌സിന്‍  വിതരണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഒറ്റയാളില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. വാക്സിന്‍…

കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കാം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ പരിശോധിക്കുന്നത് സര്‍ക്കാരിന് തുടരാം. പരിശോധിക്കുന്നത് ടവര്‍ ലൊക്കേഷന്‍ മാത്രമാണെന്ന വിശദീകരണം കോടതി അംഗീകരിച്ചു. കൊവിഡ് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ ഫോൺ വിശദാംശങ്ങള്‍…

ഫോണ്‍ രേഖകള്‍ ആവശ്യപ്പെട്ട് ടെലികോം കമ്പനികൾക്ക് പൊലീസിന്‍റെ കത്ത് 

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ടെലികോം സേവനദാതാക്കള്‍ക്ക് കത്ത് നല്‍കി. രോഗികളുടെ പത്ത് ദിവസം മുന്‍പ് വരെയുള്ള ഫോണ്‍ വിശദാംശങ്ങള്‍ വേഗത്തില്‍ നല്‍കാനാണ്…

കൊവിഡ് രോഗികളുടെ ടെലിഫോൺ രേഖകൾ പോലീസ് ശേഖരിക്കുന്നു; വിവാദം 

തിരുവനന്തപുരം: സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിൽ. രോഗിയായിതന്റെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.…

കൊവിഡ് രോഗികളുടെ ഫോൺ കോളുകൾ ശേഖരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കൊവിഡ് പ്രതിരോധം കർശനമാക്കും. ഇതിന്‍റെ ഭാഗമായി രോഗികളുടെ ഫോണ്‍ കോള്‍…

ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു

ഇ​ടു​ക്കി​: ഇ​ടു​ക്കി​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു. 51 രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ വി​ലാ​സ​വും ഫോ​ണ്‍ നമ്പറും ഉ​ൾ​പ്പെ​ടെയാണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ…

കാസർഗോഡ്: കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

കാസർഗോഡ് :   ജില്ലയിലെ കൊവിഡ് രോഗ ബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചു. വിവരച്ചോർച്ച ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗം ഭേദമായവരോട്…

കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം മൂലം നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ …

കണ്ണൂരിലെ കൊവിഡ് രോഗികളുടെയും വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

കണ്ണൂർ: കാസർഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെയും സമ്പർക്കം പുലർത്തിയവരുടെയും വിലാസവും ഫോൺനമ്പറും അടങ്ങുന്ന ഗൂഗിൾ മാപ്പ് ലിങ്ക് ചോർന്നതായി റിപ്പോർട്ട്. പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും സർക്കാരിന് റിപ്പോർട്ട്…