Sat. Apr 20th, 2024

Tag: covid patients

കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വർദ്ധിക്കുന്നു; ഐ സി യുവും വെൻറിലേറ്ററും കൂട്ടാൻ നിർദേശം

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ൽ കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വർദ്ധിക്കുന്നതിനാൽ ആ​ശു​പ​ത്രി​ക​ളി​ലെ ഐ ​സി ​യു, വെൻറി​ലേ​റ്റ​ർ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം അ​ടി​യ​ന്ത​ര​മാ​യി വർദ്ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ല ക​ല​ക്ട​ർ ഡോ ​എ​ൻ തേ​ജ്…

കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നു

തിരുവനന്തപുരം: കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ചികിൽസിക്കുന്ന ഡോക്ടർമാർ. കൊവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ…

ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിന്​ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യ​ത്ത്​ 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​. 1,89,232 പേർക്ക്​ രോഗമുക്​തിയുണ്ടായി. മരണസംഖ്യയിലും…

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 28,867 പേര്‍; മരണം 174

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016,…

കൊവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും കൊടുക്കാതെ യോഗി സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി കോടതി

ലഖ്‌നൗ: യോഗി ആദിത്യ നാഥ് സര്‍ക്കാറിനെ വീണ്ടും വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ഹോം ഐസൊലേഷനില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ മരുന്നും ഭക്ഷണവും നല്‍കുന്നില്ലെന്ന് കോടതി…

മഹാരാഷ്​ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻ കുറവ്

ന്യൂഡൽഹി: ഇന്ത്യക്ക്​ ആശ്വാസമായി മഹാരാഷ്​ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള കൊവിഡ്​ കണക്കുകൾ. മഹാരാഷ്​ട്രയിൽ മാർച്ച്​ 30ന്​ ശേഷം ഇതാദ്യമായി പ്രതിദിന കൊവിഡ്​ രോഗികളുടെ എണ്ണം 30,000ത്തിൽ താഴെയെത്തി.…

കൊവിഡ്​ രോഗികൾ ആശുപത്രിയിൽ പോവേണ്ട, തന്‍റെ ഉപദേശം കേട്ടാൽ മതിയെന്ന് ബാബാ രാംദേവ്

ജലന്ധർ (പഞ്ചാബ്​): യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ നവ്​ജോത്​ സിങ്​ ദാഹിയ പൊലീസിൽ പരാതി നൽകി. കൊവിഡ്​…

24 മണിക്കൂറിനിടെ 4,14,188 രോഗികൾ; ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധന

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനത്തിൽ ആശങ്കയുയർത്തി കേസുകൾ ഉയരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് രോഗികള്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന വർദ്ധനയാണിത്. 3915 പേര്‍ മരിച്ചു.…

ഗൃഹ നിരീക്ഷണത്തിലുള്ള കൊവിഡ് രോഗികള്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്ന കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. ദിവസം രണ്ടു നേരം ചൂടുവെള്ളം കവിള്‍ കൊള്ളുകയും ആവി പിടിക്കുകയും ചെയ്യണമെന്ന്…

രോഗികളുടെ എണ്ണം ഇരട്ടിയാകാനെടുക്കുന്ന സമയം കുറഞ്ഞു; ആര്‍ നോട്ട് ശരാശരി നാലായി, വലിയ വ്യാപനമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സമൂഹത്തില്‍ വലിയതോതില്‍ കൊവിഡ് വ്യാപനം സംഭവിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. രോഗികളുടെ എണ്ണം ഇരട്ടിയാകാൻ ആകാനെടുക്കുന്ന സമയം 10 ദിവസത്തിനും താഴെയായി. വ്യാപനം തടയാൻ പരമാവധി പരിശോധന…