Fri. Jan 10th, 2025

Tag: covid patient

Malabar Medical College

മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക്…

കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

  പത്തനംത്തിട്ട: പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി നൗഫൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട  പ്രിൻസിപ്പൽ സെഷൻസ്…

കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതി നൗഫൽ. ആസൂത്രിതമായിരുന്നു പീഡനമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലൻസിൽ രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജനറൽ…

കൊവിഡ് ബാധിച്ച യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം; ഡ്രൈവർ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. ഇതിനെത്തുടർന്ന്  കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ്…

കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കില്ല; നിലപാട് മാറ്റി സര്‍ക്കാര്‍

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍  വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോൺ വിളി വിശദാംശങ്ങൾ വേണ്ട ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ…

പാലക്കാട് കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് ചാടിപ്പോയി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ  കൊവിഡ് ചികിത്സയ്ക്കായി എത്തിയ  മധുര  സ്വദേശിയായ ലോറിഡ്രൈവർ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയി.  ഈ മാസം അഞ്ചാം തീയതിയാണ് വയറുവേദനയെതുടർന്ന് ആലത്തൂർ…

കൊല്ലത്ത് കൊവിഡ് മുക്തനായ ആൾ മരിച്ചു

കൊല്ലം: ഇന്നലെ കൊവിഡ് മുക്തി നേടിയവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭൻ രാത്രിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രക്തത്തിൽ…