28 C
Kochi
Tuesday, September 28, 2021
Home Tags Covid patient

Tag: covid patient

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ:ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്.കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന  വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകൻ ഡോ...

ആശുപത്രിയിൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊവിഡ് രോഗിയുടെ സ്വർണവള നഷ്​ടപ്പെട്ടതായി പരാതി

ക​ള​മ​ശ്ശേ​രി:മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൊ​വി​ഡ് രോ​ഗി​യു​ടെ കൈ​യി​ൽ ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണ​വ​ള ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി. ചേ​രാ​ന​ല്ലൂ​ർ ചി​റ്റൂ​ർ സ്വ​ദേ​ശി​നി പാ​റേ​ക്കാ​ട​ൻ വീ​ട്ടി​ൽ മ​റി​യാ​മ്മ​യു​ടെ (72) ഒ​രു പ​വ​ന്റെ വ​ള​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. 22ാം തീ​യ​തി ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​നും, ഒ​ന്നേ​കാ​ലി​നും ഇ​ട​യി​ൽ സംഭവമെന്നാണ്​ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.മെ​ഡി​ക്ക​ൽ...

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം:കൊല്ലത്ത് കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. ജൂണ്‍ 3ന് ആണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതി മുഖ്യമന്ത്രി കൊല്ലം സിറ്റി പൊലീസ്...

കൊവിഡ് രോഗിയില്‍ നിന്നും ആംബുലന്‍സിന് ഒരു ലക്ഷം ഈടാക്കി; ഡോക്ടര്‍ അറസ്റ്റില്‍

ലുധിയാന:കൊവിഡ് രോഗിയില്‍ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കിയ ആംബുലന്‍സ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍ കൂടിയായ മിമോഗ് കുമാര്‍ ബണ്ടേവാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് രോഗിയെ ഗുഡ്ഗാവില്‍ നിന്ന് ലുധിയാനയിലേക്ക് കൊണ്ടുപോകാനാണ് ഇയാള്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.നഗരത്തില്‍ ആംബുലന്‍സുകളൊന്നും കിട്ടാത്തതിനാല്‍ ഡല്‍ഹി...

തിരഞ്ഞെടുപ്പ് ജോലിക്ക് ‘കൊവിഡ് രോഗി’ ഹാജരായില്ല: സസ്പെൻഷൻ; കലക്ടർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മലപ്പുറം:കൊവിഡ് പോസിറ്റീവായ അധ്യാപികയെ തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരായില്ലെന്ന പേരിൽ സസ്പെൻഡ് ചെയ്ത ജില്ലാ കലക്ടർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റേതാണ് ഉത്തരവ്. താനൂർ ടൗൺ സ്‌കൂളിലെ അധ്യാപിക സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ കലക്ടർക്ക് നോട്ടീസയച്ചത്.വേങ്ങര...

കൊവിഡ് ബാധിതൻ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചു

കുമരകം:കൊവിഡ് ബാധിതൻ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. കുമരകം  ചീപ്പുങ്കലിലാണ് ഈ ദുഃഖകരമായ സംഭവം.  തോട്ടിൽ പോള നിറഞ്ഞതിനാൽ രോഗിയെ ബോട്ടുമാർഗം ആശുപത്രിയിൽ എത്തിക്കാനായില്ല. ഇതോടെയാണ് രോഗി മരിച്ചത്.അയ്മനം ഗ്രാമപ്പഞ്ചായത്തിലെ വാദ്യമേക്കരി കറുകപ്പറമ്പിൽ രാജപ്പനാണ് മരിച്ചത്. 60 വയസ്സായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.വെള്ളിയാഴ്ച പനി അനുഭവപ്പെട്ടതിനെത്തുടർന്ന്...

സ്​ട്രെച്ചറില്ല,കൊവിഡ് രോഗിയെ ആശുപത്രി വാർഡിലൂടെ ​കൊണ്ടുപോയത് സ്കൂട്ടറിൽ

പട്​ന:രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്ട്രെച്ചറില്ലാത്തതിനാൽ സ്​കൂട്ടറിൽ കൊവിഡ് രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. ജാർഖണ്ഡ്​ പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ സംഭവം.മൂന്നുപേർ ചേർന്ന്​ പ്രായമായ രോഗിയെ എടുത്ത്​ സ്​കൂട്ടറിൽ കയറ്റുന്നതും ആശുപത്രി വാർഡിലൂടെ രോഗിയെ നടുക്കിരുത്തി സ്​കൂട്ടറിൽ പോകുന്നതുമായ ദൃശ്യങ്ങൾ...
Satara woman waits in autorickshaw with oxygen cylinder

കിടക്കയില്ല; ഓട്ടോറിക്ഷയിൽ രോഗിക്ക് ഓക്സിജൻ നൽകുന്ന വീഡിയോ വൈറൽ

 മുംബൈ:മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ രോഗിയായ സ്ത്രീയ്ക്ക് ഓട്ടോറിക്ഷയിൽ ഓക്സിജൻ നൽകിയ വീഡിയോ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നിരിക്കെയാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പുറത്തുവന്നത്.മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് 19 രോഗികൾക്ക് കസേരകളിൽ ഓക്സിജൻ നൽകിയ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. രോഗികൾ കസേരയിൽ ഇരിക്കുന്നതും നഴ്‌സുമാരെയും...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ കൊവിഡ് രോഗി

തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.കഴിഞ്ഞ മാസം 26നാണ് കൊവിഡ് പൊസിറ്റീവായ വട്ടപ്പാറ സ്വദേശി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...
Malabar Medical College

മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്:ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് യുവതിയെ  കൂട്ടിക്കൊണ്ട് പോയ ശേഷം ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് നേരത്തെ യുവാവ്...