30 C
Kochi
Monday, September 20, 2021
Home Tags Covid negative

Tag: Covid negative

കോവിഡില്ലാത്ത വ്യക്തി ചികിത്സകേന്ദ്രത്തില്‍ കഴിഞ്ഞത്​ മൂന്ന്​ ദിവസം

പ​ത്ത​നം​തി​ട്ട:ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ മൂ​ലം കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റി​വ് ആ​യ ആ​ൾ​ക്ക്​ മൂ​ന്ന്​ ദി​വ​സം കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കൊ​പ്പം ക​ഴി​യേ​ണ്ടി വ​ന്നെ​ന്ന്​ പ​രാ​തി. മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത്​ 13ാം വാ​ര്‍ഡി​ൽ കോ​വി​ഡ് നെ​ഗ​റ്റി​വാ​യ വ​ട്ട​മോ​ടി​യി​ല്‍ രാ​ജ​ന്‍ എ​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്കാ​ണ്​ മൂ​ന്ന് ദി​വ​സം എ​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കൊ​പ്പം...

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കുട്ടികള്‍ക്ക് ഇളവ് നല്‍കി വിമാന കമ്പനികള്‍

മനാമ:ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിയതായി ഗള്‍ഫ് എയര്‍. ആറു വയസ്സും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചത്. നേരത്തെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും കുട്ടികള്‍ക്ക്...

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കൊവിഡ് പരിശോധന ആവശ്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ:ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കാന്‍ മുന്‍കൂട്ടി കൊവിഡ് ആര്‍ടി- പിസിആര്‍ പരിശോധന വേണ്ട. യാത്രാ ചട്ടങ്ങള്‍ പരിഷ്‌കരിച്ച വിവരം ഖത്തര്‍ എയര്‍വേയ്‌സാണ് അറിയിച്ചത്. ഇന്ത്യക്ക് പുറമെ അര്‍മേനിയ, ബംഗ്ലാദേശ്, ഇറാന്‍, ശ്രീലങ്ക, ബ്രസീല്‍, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, റഷ്യ,...

യുകെയിൽനിന്നെത്തുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റും ആർടി–പിസിആറും നിർബന്ധം

ന്യൂഡൽഹി:   വകഭേദമുണ്ടായ കൊറോണവൈറസ് വ്യാപനത്തെ തുടർന്നു നിർത്തിയ യുകെ വിമാന സർവീസ് ഭാഗികമായി പുനഃസ്ഥാപിക്കാനിരിക്കെ, യാത്രക്കാർക്കു മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. യുകെയിൽനിന്നുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ശനിയാഴ്ച പുറത്തിറക്കിയ എസ്ഒപിയിൽ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യേഴ്സ്) പറയുന്നു.ജനുവരി എട്ടു മുതലാണു യുകെയിൽനിന്നുള്ള സർവീസ് പുനഃരാരംഭിക്കുന്നത്. വിമാനത്തിൽ...

രാജ്യാന്തരചലച്ചിത്രമേള ഫെബ്രുവരി 10-ന്; നാല് മേഖലകളിൽ

തിരുവനന്തപുരം:   കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും.പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ...

പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എഴുപത്തിനാല് വയസ്സുകാരി മീനാക്ഷിയമ്മ മരിച്ചു. മകനൊപ്പം ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രമേഹസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നതായാണ് റിപ്പോർട്ട്.