ശ്രമിക് ട്രെയിൻ സർവീസിലൂടെ റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപ
ഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനായി ക്രമീകരിച്ച ശ്രമിക് ട്രെയിനുകൾ വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപയെന്ന് റിപ്പോർട്ട്. മെയ് ഒന്ന്…
ഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനായി ക്രമീകരിച്ച ശ്രമിക് ട്രെയിനുകൾ വഴി റെയിൽവേയ്ക്ക് കിട്ടിയത് 360 കോടി രൂപയെന്ന് റിപ്പോർട്ട്. മെയ് ഒന്ന്…
വയനാട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് 35 സര്‍വീസുകള്‍…
ഡൽഹി: തുടർച്ചയായി പത്താം ദിവസവും വർധിപ്പിച്ച ഇന്ധന വില നടപടിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത്. കൊവിഡ് പ്രതിസന്ധിക്കിടെ ഇത്തരത്തിൽ ഇന്ധനവില വര്‍ധിപ്പിക്കുന്നതിന് യാതൊരു യുക്തിയുമില്ലെന്ന്…
തൃശൂർ: തൃശൂർ ജില്ലയിലെ വടക്കേക്കാട്, അടാട്ട്, തൃക്കൂര്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടയ്‌ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടയ്‌ന്‍മെന്റ് സോണുകളുടെ കാലാവധി പൂര്‍ത്തിയാകുകയും രോഗവ്യാപനം വര്‍ധിക്കാതിരിക്കുകയും ചെയ്ത…
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ മാർഗ നിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ടത്തിൽ പ്രാഥമിക കേന്ദ്രങ്ങളിൽ…
ഡല്‍ഹി: കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഇന്നലെ…
തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പോകാൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചു. ബിരുദ…
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തിന് ഇന്ന് തുടക്കം. ഉച്ചതിരിഞ്ഞ് മൂന്ന്…
വാഷിംഗ്‌ടൺ: ലോകത്താകമാനമുള്ള കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷം കടന്നതായി ജോൺ ഹോപ്കിൻസ് സർവകലാശാലയടെ റിപോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനോടകം 4,39,204…
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 380 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 9,900 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്കിൽ ചെറിയ…