Sat. Aug 30th, 2025

Tag: Covid 19

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു

ഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത്തി ഏഴായിർത്തി ഒരുന്നൂറ്റി പതിനാല് പേർക്ക്. രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന…

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങൾ അംഗീകരിക്കാനാവില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ പരിശോധനയ്ക്ക് എത്തിയ ജൂനിയർ ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സംഘത്തിന്റെ മുഖത്തേക്ക് തുപ്പിയ രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ…

കേരളത്തിൽ ഇനി ആന്റിജന്‍ ടെസ്റ്റ് പരിശോധന

തിരുവനന്തപുരം: കൊവിഡ് പരിശോധനക്കായി പിസിആർ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റുകൾ നടത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് ആന്റിജന്‍ ടെസ്റ്റ് കിറ്റുകൾക്ക് ചിലവ് കുറവായതിനാലാണ്…

സംസ്ഥാനത്ത് സമ്പർക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും സൂപ്പർ സ്പ്രെഡുമായതോടെ കൂടുതൽ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 2,375 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ സ്ഥിരീകരിച്ച…

കേരളത്തിൽ കൂടുതൽ നഗരങ്ങളിൽ കൊവിഡ് സൂപ്പര്‍സ്‌പ്രെഡിന് സാധ്യത: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റു വലിയ നഗരങ്ങളിലും കൊവിഡ് സൂപ്പര്‍സ്‌പ്രെഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണമെന്നും…

എറണാകുളത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

കൊച്ചി:   സമ്പർക്ക രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ എറണാകുളത്തെ നിയന്ത്രിത മേഖലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ…

സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 204 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേർക്ക്. രോഗികളുടെ എണ്ണം 400 കടക്കുന്നത് ഇതാദ്യമാണ്. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട-…

പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് കടകംപള്ളി

തിരുവനന്തപുരം:   പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ…

പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പൊന്നാനി താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.…

കസാക്കിസ്താനിൽ കൊവിഡിനെക്കാൾ ഭീകരമായ ‘അജ്ഞാത’ ന്യുമോണിയ

നൂർ സുൽത്താൻ: കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കസാക്കിസ്താനിലെ ചൈനീസ്…