Fri. Apr 19th, 2024

നൂർ സുൽത്താൻ:

കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കസാക്കിസ്താനിലെ ചൈനീസ് എംബസിയാണ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്. കോവിഡിനെക്കാൾ കൂടുതൽ മരണനിരക്ക് ഈ അജ്ഞാത ന്യുമോണിയയ്ക്ക് ഉണ്ടെന്ന് ചൈനീസ് എംബസി പൗരന്മാർക്ക് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

 

By Arya MR