Wed. Nov 27th, 2024

Tag: Covid 19

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജനപ്രതിനിധി യോഗം ചേരും 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിനെ കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുടേയും കേരളത്തിൽ നിന്നുള്ള എംപിമാരുടേയും സംയുക്ത യോഗം ചേരും. അതതു ജില്ലാ കളക്ടറേറ്റുകളിൽ…

കൊവിഡ് പ്രതിരോധത്തിന് ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും നല്‍കണം; കേരളത്തോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര

മുംബെെ: കൊവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്‌ടര്‍മാരെയും 100 നഴ്‌സുമാരെയും  അടങ്ങുന്ന സംഘത്തെ നല്‍കണമെന്നാവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍…

സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള…

പാലക്കാട് സാമൂഹിക വ്യാപന ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ

പാലക്കാട്: പാലക്കാട് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ സാമൂഹിക വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ. പൊതുഗതാഗതം വർദ്ധിക്കുന്നതോടെ രോഗവ്യാപനം…

വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ ഒരു സീറ്റ് ഒഴിച്ചിടണം: സുപ്രീംകോടതി

ഡൽഹി: വിമാനത്തിനുള്ളിലും സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. വിമാനങ്ങളിൽ മധ്യഭാ​ഗത്തെ സീറ്റുകൾ ഒഴിച്ചിട്ട് സാമൂഹിക അകലം പാലിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിമാനസർവ്വീസുകൾ ഇന്ന് വീണ്ടും പുനരാംഭിച്ചപ്പോൾ യാത്രക്കാർക്കിടയിൽ ഒരു സീറ്റ്…

കൊച്ചി വിമാനമടക്കമുള്ള ആദ്യദിന ആഭ്യന്തര സർവീസുകൾ റദ്ദാക്കി

ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ ആരംഭിച്ച ആഭ്യന്തര വിമാന സര്‍വ്വീസുകളിൽ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 82 വിമാനങ്ങൾ യാത്രക്കാരുടെ കുറവ് കാരണം റദ്ദാക്കി. റദ്ദാക്കിയതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെയാണ് വിമാനങ്ങൾ…

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വരുന്നത് നിയന്ത്രിക്കണം; സർക്കാരിന് മുന്നറിയിപ്പുമായി ഐഎംഎ

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംസ്ഥാനത്തേക്ക് തിരിച്ച് വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും, തീവ്ര ബാധിത മേഖലകളിൽ നിന്ന്…

രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിച്ചു; കൊച്ചിയില്‍ ഇന്ന് 17 സര്‍വീസുകള്‍ 

ന്യൂഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ നിര്‍ത്തിവെച്ച രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ആന്ധ്രാ പ്രദേശ് പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആണ് സർവീസ് തുടങ്ങിയത്.…

കൊവിഡ് വ്യാപനം: ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് ട്രംപ് 

വാഷിങ്ടണ്‍: ബ്രസീലില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍…

പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് മുതല്‍ നിരോധനാജ്ഞ

പാലക്കാട്: കൊവിഡ് 19 വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പാലക്കാട് ഇന്ന് മുതൽ  ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പൊലീസിനെ വിന്യസിക്കാനാണ് ജില്ലാ…