Wed. Jan 22nd, 2025

Tag: Covaccine

കോവിഡ് ജാഗ്രതയില്‍ രാജ്യം, നേസല്‍ വാക്‌സീന്‍ ഇന്നു മുതല്‍; ആശുപത്രികളില്‍ മോക് ഡ്രില്‍

ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ…

ഇന്ത്യ നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം

ലണ്ടന്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22…

കൊവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം

ന്യൂഡൽഹി: ഭാരത്​ ബയോടെക്കിന്‍റെ കൊവാക്​സിൻ സ്വീകരിച്ചവർക്കും ഇനി ആസ്​ട്രേലിയയിൽ പ്രവേശിക്കാം. അംഗീകരിച്ച വാക്​സിനുകളുടെ പട്ടികയിൽ ആസ്​ട്രേലിയൻ സർക്കാർ കൊവാക്​സിനും ഉൾപ്പെടുത്തി. കഴിഞ്ഞമാസം ആസ്​ട്രേലിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​…

കൊവാക്സിന് അംഗീകാരത്തിനായി യോഗം ചേർന്ന് ഡബ്ല്യൂ എച്ച് ഒ

ഡൽഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു എച്ച് ഒ യുടെ…

വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

കൽപ്പറ്റ: വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌…

ട്രയൽ തുടരുന്നു; കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറിൽ

ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ…

കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു എസിൽ അനുമതിയില്ല

വാഷിങ്​ടൺ: കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു എസ്​ അനുമതി നൽകിയില്ല. ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നിഷേധിച്ചത്​. ഇതോടെ കോവാക്​സിൻ യു എസിൽ വിതരണം ചെയ്യാനുള്ള…

കൊവിഡിൻ്റെ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ കോവാക്​സിൻ ഫലപ്രദമെന്ന്​ പഠനം

ന്യൂഡൽഹി: ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്​സിൻ കൊവിഡി​ൻറെ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തൽ. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ പഠനം നടത്തിയത്​. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ…

കുട്ടികളില്‍ കൊവാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ച് എയിംസ്

ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവാക്‌സിന്‍ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ദല്‍ഹി എയിംസ്. പട്‌നയിലെ എയിംസില്‍ സമാനമായ ക്ലിനിക്കല്‍ ട്രയലുകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി എന്‍ഡിടിവി…

കൊവാക്സീന് അനുമതി തേടി ഇന്ത്യ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീൻ, കൊവീഷീൽഡ്…