31 C
Kochi
Sunday, September 19, 2021
Home Tags Corruption

Tag: Corruption

വികസനത്തിന്‍റെ പേരിൽ കോടികൾ മുടക്കി; പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും

കൊച്ചി:വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ ഓഫീസ് നവീകരിച്ചത്. എന്നാൽ പണി പൂർത്തിയാക്കിയ ഓഫീസിൽ അന്ന് മുതൽ ചോർച്ചയും വിള്ളലും തുടങ്ങി.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ഭരണത്തിന്‍റെ അവസാനവർഷമാണ്...

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമ്മാണത്തിൽ അഴിമതി

പനമരം:തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയെന്നും നാട്ടുകാർ. പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാല അട്ടച്ചിറ ടണൽ റോഡ് കോൺക്രീറ്റ് ചെയ്തതിലാണ് അഴിമതി ആരോപണം ഉയരുന്നത്. 5 മാസം മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി അശാസ്ത്രീയമായി നിർമിച്ച റോഡിൽ വെള്ളം കെട്ടിക്കിടന്നു...

രാമക്ഷേ​​ത്രത്തെ കുറിച്ച്​ അഴിമതി​ ആരോപണം ഉന്നയിക്കുന്നവർക്ക്​ സംഭാവന തിരികെ നൽകുമെന്ന്​ സാക്ഷി മഹാരാജ്​

ന്യൂഡൽഹി:രാമക്ഷേത്രത്തെ കുറിച്ച്​ അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക്​ അവർ നൽകിയ സംഭാവന തിരികെ നൽകുമെന്ന്​ ബിജെപി എം പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവർക്ക്​ സംഭാവന തിരികെ വാങ്ങാമെന്ന്​ അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ്​ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ്​ പറഞ്ഞു.ബാബറി മസ്​ജിദിന്​ സമീപം പക്ഷിയെ പോലും...

രാമജന്മ ക്ഷേത്രഭൂമി അഴിമതിയില്‍ ട്രസ്റ്റിന് പിന്തുണയുമായി വിഎച്ച്പി

ന്യൂഡല്‍ഹി:അയോധ്യ രാമജന്മ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ രാമക്ഷേത്ര ട്രസ്റ്റിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. ആരോപണങ്ങള്‍ നുണക്കഥകളാണെന്നും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബാങ്കുകള്‍ വഴിയാണ് നടന്നതെന്നും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട...

ലൈറ്റ് ആന്‍ഡ് ഷോ അഴിമതി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, അബ്ദുള്ളക്കുട്ടിയെ തള്ളി അനില്‍കുമാര്‍ എംഎല്‍എ

മലപ്പുറം:കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്‍ഡ് ഷോ പദ്ധതിയിലെ അഴിമതി അന്വേഷണത്തില്‍ അബ്ദുള്ളക്കുട്ടിയെ തള്ളി എ പി അനില്‍കുമാര്‍ എംഎല്‍എ. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും  കരാർ നൽകിയതടക്കമുള്ള കാര്യങ്ങൾ ചെയ്തത് ഡിടിപിസി യും ഉദ്യോഗസ്ഥരുമാണെന്നും മുന്‍മന്ത്രി പറഞ്ഞു. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയതിൽ...

കൊവിഡ് കാലത്തെ അഴിമതി പുറത്തുവിട്ട ബംഗ്ലാദേശ് മാധ്യമപ്രവർത്തക അറസ്റ്റിൽ

ധാക്ക:കൊവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്‍റെ ലേഖിക റോസിന ഇസ് ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി രേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസെടുത്തത്.രേഖകൾ...

അഴിമതി ആരോപണം; അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം

മഹാരാഷ്ട്ര:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം. അഴിമതി ആരോപിച്ച് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന...

അ​ഴി​മ​തി; മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​​കള​സ്​ സ​ർ​കോ​സി​ക്ക്​ ത​ട​വ്

പാ​രി​സ്​:അ​ഴി​മ​തി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മു​ൻ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ നി​​കള​സ്​ സ​ർ​കോ​സി​ക്ക്​ ഒ​രു വ​ർ​ഷം ജ​യി​ൽ ത​ട​വും ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ ന​ല്ല ന​ട​പ്പ്​ ശി​ക്ഷ​യും. ഇ​പ്പോ​ൾ 66 വ​യ​സ്സു​ള്ള സ​ർ​കോ​സി 2007 മു​ത​ൽ 2012 വ​രെ​യാ​ണ്​ ഫ്രാ​ൻ​സി​െൻറ പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലി​രു​ന്ന​ത്. ഇ​ദ്ദേ​ഹം ആ​രോ​പി​ത​നാ​യ...
Government decision to give land to Sri M is a scam says Harish Vasudev

ശ്രീ എമ്മിന്​ ഭൂമി നൽകുന്നത്​ നഗ്​നമായ അഴിമതി: ഹരീഷ്​ വാസുദേവൻ

 തിരുവനന്തപുരം:സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ആര്‍എസ്എസ് അനുകൂലിയായ ആള്‍ക്ക് നാല് ഏക്കര്‍ കൊടുക്കുന്നത് അഴിമതിയാണെന്ന് ഹരീഷ് ആരോപിച്ചു. "ശ്രീ....

സൗദി: അഴിമതിക്കേസുകളില്‍ നിരവധി ഉന്നതര്‍ പിടിയില്‍

റിയാദ്:   അഴിമതിക്കേസിൽ സൗദി അറേബ്യയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കയാണെന്നും സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. രാജ്യസുരക്ഷ വിഭാഗത്തിൽ നിന്ന് വിരമിച്ച...