Sun. Dec 22nd, 2024

Tag: Corruption

അഴിമതിക്കെതിരായ നടപടികളിൽ നിന്ന് അന്വേഷണ ഏജൻസികൾ പിന്നോട്ടില്ല; മോദി

ന്യൂഡൽഹി: അഴിമതിക്കെതിരായ നടപടികളിൽ നിന്ന് അന്വേഷണ ഏജൻസികൾ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒന്നാണെന്നും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ…

സത്യപാൽ മാലികിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

മ്മു കശ്മീര്‍ മുന്‍ ഗവർണറും ബിജെപി നേതാവുമായിരുന്ന സത്യപാൽ മാലികിന്റെ വീട്ടിലുള്‍പ്പടെ 30 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. ജമ്മുകശ്മീരിലെ കിരു ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മാലികിന്റെ…

പ്രതിപക്ഷത്തെ വേട്ടയാടുന്ന ED

അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ…

അഴിമതിക്കാരെ പൂട്ടാന്‍ സര്‍ക്കുലര്‍ പുറത്തിറക്കി വിജിലന്‍സ്

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാന്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി വിജിലന്‍സ്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും അഴിമതിയില്‍ പങ്കുണ്ടെങ്കില്‍ കുറ്റപത്രം നല്‍കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ്…

ടാർ ഉണങ്ങും മുമ്പ് റോഡ് തകർന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ മദീനമുക്ക് – പെരിയൻകാവ് റോഡ് നിർമാണത്തിൽ അഴിമതിയെന്ന് ആക്ഷേപം. ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ്…

ആദിവാസികൾക്ക് ഭൂമി വാങ്ങുന്നതിൽ അഴിമതി; എസ്‌സി എസ്ടി കമ്മീഷൻ

ആദിവാസികൾക്കും പട്ടിക ജാതിക്കാർക്കുമായി ഭൂമി വാങ്ങുന്നതിൽ വൻ അഴിമതിയെന്ന് എസ്‌സി എസ്ടി കമ്മീഷൻ. വീട് വെക്കാൻ ഭൂമി വാങ്ങുന്നത് ഇടനിലക്കാരാണെന്നും കുറഞ്ഞ തുകയുള്ള ഭൂമി കൂടിയ വിലക്ക്…

തൊടുപുഴ ബസ്റ്റാൻഡ് നിർമാണം വൈകുന്നു; അഴിമതി അന്വേഷിക്കണമെന്നാവശ്യം

ഇടുക്കി: 12 കോടി മുതൽ മുടക്കിൽ നിർമാണം തുടങ്ങിയ തൊടുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് 18 കോടിയായിട്ടും ഇതുവരെ പ്രവർത്തന സജ്ജമായില്ല. ഒമ്പത് വർഷത്തിനിപ്പുറവും താൽക്കാലിക സംവിധാനത്തിലാണ് കെ…

കെബിപിഎസ് അച്ചടി യന്ത്ര നവീകരണം; ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

കൊച്ചി: കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. 82 ലക്ഷം രൂപ മുൻകൂറായി നൽകി മൂന്ന് വർഷത്തിന് ശേഷമാണ് കരാറെടുത്ത കമ്പനി…

വികസനത്തിന്‍റെ പേരിൽ കോടികൾ മുടക്കി; പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും

കൊച്ചി: വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ…

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമ്മാണത്തിൽ അഴിമതി

പനമരം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയെന്നും നാട്ടുകാർ. പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാല അട്ടച്ചിറ ടണൽ റോഡ് കോൺക്രീറ്റ് ചെയ്തതിലാണ് അഴിമതി…