Sun. Jan 5th, 2025

Tag: corona

കൊറോണ ഭീതി: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി

ഇംഗ്ലണ്ട്: കൊറോണ വൈറസ് ലോക രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. മലയാളി താരം എച്ച്എസ് പ്രണോയ്, ഇന്ത്യന്‍…

കൊറോണയെ നേരിടാന്‍ ബിസിസിഐ; താരങ്ങള്‍ ഹസ്തദാനം ചെയ്യില്ല, പകരം  നമസ്‌തേ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരേ എല്ലാ വിധ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഐപിഎല്ലിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്ലിനിടെ…

കൊറോണ ഭീതി; ഇറ്റലിയില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് വിലക്ക് 

ഇറ്റലി: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനും വെല്ലുവിളി ഉയരുകയാണ്. ഒരു മാസത്തേക്ക് സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ്…

ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ

  ചൈനയിൽ കൊറോണ പടരുമ്പോൾ തകരുന്ന ലോക സമ്പദ്‌വ്യവസ്ഥ എന്ന വിഷയമാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നത്.

ഒളിമ്പിക്സ് ആശങ്കയില്‍, ഒടുവില്‍  നീട്ടിവെയ്ക്കാമെന്ന് ജപ്പാന്‍ 

ജപ്പാന്‍: ലോകമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒളിമ്പിക്സ് നടക്കുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സാമ്പത്തിക…

 കൊറോണ: അസ്ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്‍റ്  മാറ്റിവെച്ചു

മലേഷ്യ: ലോകമെങ്ങും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തില്‍ അസ്ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. അസ്ലന്‍ ഷാ കപ്പിന്‍റെ 29-ാം മത്ത എഡിഷനായിരുന്നു ഏപ്രില്‍…

കളം വിടാതെ കൊറോണ; മത്സരിച്ച് മരണസംഖ്യയും

  അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി വിതയ്ക്കുകയാണ് കൊറോണ വൈറസ്. കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പിലും മധ്യപൂർ‍വ്വദേശത്തും പടർന്ന വൈറസ്, ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഉൾപ്പെടെ മരണം…

ഡൽഹി അക്രമം ഇന്ത്യയുടെ കൊറോണ വൈറസ് വേർഷനെന്ന് അരുന്ധതി റോയ്

ഡൽഹി: പോലീസിന്റെ സഹായത്തോടെ  ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ പ്രേരണയില്‍ ഫാഷിസ്റ്റ് ആള്‍ക്കൂട്ടം നടത്തിയ കലാപമാണ് ഡല്‍ഹിയില്‍ നടന്നതെന്നും  ഇന്ത്യയുടെ കൊറോണ വൈറസ് വേര്‍ഷനാണ് ഡല്‍ഹി കലാപമെന്നും എഴുത്തുകാരിയും…

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

അതിരുകള്‍ ഭേദിച്ച് കൊറോണ; അതിര്‍ത്തികള്‍ ബന്ധിച്ച് രാജ്യങ്ങള്‍

  കൊറോണപ്പേടിയില്‍ അതിര്‍ത്തികള‍ടക്കുന്ന വെപ്രാളത്തിലാണ് ലോക രാജ്യങ്ങള്‍. ചൈനയില്‍ തുടങ്ങി ചൈനയില്‍ ഒടുങ്ങുമെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്, വന്‍മതില്‍ കടന്ന് പടര്‍ന്ന് നില്‍ക്കുകയാണ് കോവിഡ്-19 എന്ന ഓമനപ്പേരിട്ട്…