27 C
Kochi
Monday, August 3, 2020
Home Tags Corona

Tag: corona

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി

ചൈന: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.  അതെസമയം,...

കോറോണ വൈറസ് ബാധ മൂലം ചൈനയിൽ മരിച്ചവരുടെ എണ്ണം 361

ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 57 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ചൈനയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിലും ആവശ്യത്തിന് മാസ്കുകളും പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാൻ നഗരം ദുരിതത്തിലാണ്. ജീവൻ പണയം വച്ച് തങ്ങൾ...

കൊറോണ സംസ്ഥാനദുരന്തമായി കേരള സർക്കാർ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തിൽ രോഗബാധയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ചൈനയിൽ നിന്നുള്ളവർ ഇനിയും തിരികെ എത്താനുള്ളതിനാൽ പരിഭ്രാന്തി പരത്താതെ അവരെ ക്വാറന്‍റൈൻ ചെയ്യാൻ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി...

കൊറോണ വൈറസ്; ചൈനയുടെ സെൻട്രൽ ബാങ്ക് 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപിക്കും 

ബീജിംഗ്: കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ചൈനയുടെ സെൻട്രൽ ബാങ്കായ, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) 173 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. സ്ഥിരമായ കറൻസി മാർക്കറ്റും ദ്രവ്യതയും നിലനിർത്തുന്നതിനായി ബാങ്ക് ഒരു റിവേഴ്സ് റീ‌പർ‌ചേസ് ഓപ്പറേഷൻ നടത്തും. കഴിഞ്ഞ വർഷത്തെ ഇതേ  കാലയളവിനേക്കാൾ 129 ബില്യൺ...

കൊ​റോ​ണ; ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യയുടെ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

ന്യൂ ഡല്‍ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വു​ഹാ​നി​ലേ​ക്കാ​ണ് പോ​കു​ക. ഇ​തി​നാ​യി മും​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് എ​യ​ര്‍​ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം എ​ത്തി​ച്ചു. 16 ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് വി​മാ​നം...

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു; വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ

തിരുവനന്തപുരം:   കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്.ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര ആരോഗ്യകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചു.

കൊറോണ വൈറസ്‌: ചൈനയിലെ വുഹാന്‍ നഗരത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങി

ചൈന: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി ശക്തമാക്കി ഇന്ത്യ.വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.  അതേസമയം ഇന്ത്യയുടെ നീക്കത്തിനെ അനുകൂലിച്ചുള്ള...

#Breaking: കൊറോണ വൈറസ്; സഹായമഭ്യര്‍ത്ഥിച്ച് ചൈനയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍

വൂഹാന്‍:   ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ഗസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍ ലൈവ് വീഡിയോയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വൈറസ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാതെ 86...

കൊറോണ വൈറസ്; മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ചൈന

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള മത്സ്യ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ഇതോടെ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്. നിരോധനം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപയാണ് വില.ഞണ്ടിന് പുറമെ കൊഴുവ, വേളൂരി,...

കൊറോണ വൈറസ് ഓഹരി വിപണിയെയും ബാധിക്കുന്നു

മുംബൈ: കൊറോണ വൈറസ് ബാധിച്ച്‌ 80ലേറെ പേര്‍ മരിച്ചതും 3000ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായുള്ള വിപണിയെ നഷ്ടത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണി 200 പോയന്റിലേറെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  ലോഹ വിഭാഗം ഓഹരികളെയാണ് നഷ്ടം പ്രധാനാമായും ബാധിച്ചത്. മികച്ച പാദഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ...