Fri. Mar 29th, 2024

Tag: corona

കൊറോണയെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് നേരിട്ട തിരിച്ചടി മുതലാക്കാൻ ഇന്ത്യ

ദില്ലി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് കമ്പനികൾ നഷ്ടത്തിലായ സാഹചര്യം മുതലെടുക്കാൻ ഒരുങ്ങി ഇന്ത്യ.  ചൈനീസ് കമ്പനികൾ മേധാവിത്വം തുടരുന്ന വസ്ത്രവിപണിയിൽ സ്വാധീനം നേടാനാണ് ഇന്ത്യൻ…

കേരളം കൊറോണ മുക്തം: രോഗം സ്ഥിതീകരിച്ചവരെല്ലാം ആശുപത്രി വിട്ടു

കാസർഗോഡ്: ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധിതയായ മലയാളി വിദ്യാർത്ഥിനി ആശുപത്രി വിട്ടു. പൂർണമായും രോഗമുക്തയായി എന്ന ഉറപ്പ് വന്നതിന് ശേഷം മെഡിക്കൽ ബോർഡ് യോഗം ചേർന്നിട്ടാണ് വിദ്യാർത്ഥിനിയെ ഡോക്ടർമാർ…

കൊറോണ വൈറസ്; ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതി പ്രതിസന്ധിയിൽ

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ വന്‍കിട പദ്ധതികളെല്ലാം പ്രതിസന്ധിയിൽ. പുതിയ വ്യാപാര കരാറുകളെല്ലാം  മുടങ്ങിക്കിടക്കുന്നതോടൊപ്പം  അയല്‍രാജ്യങ്ങളിലേക്ക് റെയില്‍വെ, പോര്‍ട്ട്, ഹൈവേകള്‍ എന്നിവ നീട്ടാനുള്ള ചൈനീസ് പ്രെസിഡന്റിന്റെ…

കൊറോണവൈറസ് ബാധ മൂലം ഉത്പാദനവും വിതരണവും കുറയുമെന്ന് ഐ ഫോണ്‍ നിര്‍മ്മാതക്കൾ

അമേരിക്ക: കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവന്നതിനാൽ ഐ ഫോണിന്റെ ഉത്പാദനവും  വിതരണവും കുറയുമെന്ന് നിര്‍മ്മാതക്കാളായ ആപ്പിള്‍ അറിയിച്ചു. 63 മുതല്‍ 67 ബില്ല്യണ്‍…

കൊ​റോ​ണ വൈ​റ​സ്; ചൈനയില്‍  മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി

ചൈന: ചൈ​ന​യി​ല്‍ പി​ടി​ത​രാ​തെ കൊ​റോ​ണ മ​ര​ണ​നി​ര​ക്ക് കു​തി​ക്കു​ന്നു. ബു​ധ​നാ​ഴ്ച വു​ഹാ​നി​ല്‍ 242 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ചൈ​ന​യി​ലെ മ​ര​ണ​നി​ര​ക്ക് 1350-ന് ​മു​ക​ളി​ലെ​ത്തി. 14,840 പു​തി​യ കേ​സു​ക​ളി​ല്‍ കൂ​ടി…

ജപ്പാനിൽ ക​പ്പ​ലി​ലെ ജീവനക്കാരില്‍ കൊറോണ സ്ഥിരീകരിച്ചു

ജപ്പാൻ: കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് എ​ന്ന ക്രൂ​യി​സ്  കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലില്‍ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി…

കൊറോണ വൈറസിന്റെ പേരിൽ പ്രാങ്ക് നടത്തിയ വ്ലോഗറിന് അഞ്ച് വർഷം തടവ്‌ശിക്ഷ

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സഞ്ചരിക്കുന്ന മെട്രോയിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുവെന്ന പ്രാങ്ക് കാണിച്ച വ്ലോഗറിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം മാസ്‌ക്…

കൊറോണ വൈറസ്; ചൈനയിൽ മരണം 1,112ആയി

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,112 ആയി. വൈറസ് ബാധയിൽ ഇന്നലെ മാത്രം 99 പേരാണ് ചൈനയിൽ മരിച്ചത്. അതേസമയം,  ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ…

ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് ഇന്ത്യക്കാരുടെ അടിയന്തര സഹായാഭ്യര്‍ഥന

ജപ്പാൻ: ഡയമണ്ട് പ്രിന്‍സസിലെ ഇന്ത്യന്‍ ജീവനക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായംതേടി. തങ്ങള്‍ക്കാര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും കപ്പലില്‍നിന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്നും പശ്ചിമബംഗാളില്‍നിന്നുള്ള പാചകക്കാരന്‍ വിനയ് കുമാര്‍ സര്‍ക്കാര്‍…

കൊറോണ വൈറസ് ,കോഴിക്കോട് നിന്നും പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളും നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു.…