Mon. Dec 23rd, 2024

Tag: Corona Virus

കൊറോണ വൈറസ് ബാധ : ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം വന്നേക്കും 

ന്യൂ ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു.…

കൊ​റോ​ണ വൈ​റ​സ്; ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും

ചൈന: കൊറോണവൈറസ് ബാധയില്‍ 132 പേരാണ് ഇതുവരെ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും..…

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമെന്ന് റിപ്പോർട്ട്

വുഹാൻ: ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ തന്നെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോർട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണ് നിഗമനം.…

കൊറോണ വൈറസ്; കേരളത്തിൽ 633 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കൊറോണ വൈറസ് ബാധയെ കുറിച്ച് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാനത്ത് 633 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും…

കൊറോണ വൈറസ്: ഹുബേയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ

കൊച്ചി ബ്യൂറോ:   ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ജസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍…

കൊറോണ വൈറസ് ബാധ; മരണം 100 കടന്നു

ചൈന: ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം 100 കടന്നു.2700 ഓളം ആളുകൾക്ക് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 ആളുകൾക്ക് വൈറസ് ബാധ…

കേരളം കൊറോണയെ നേരിടാൻ സജ്ജമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ

തിരുവനന്തപുരം: കേരളത്തിൽ കൊറോണ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിച്ചിട്ടുള്ളത് 288 പേരെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ.  എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.…

ചൈനയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം; മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി: ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ…

കൊറോണ വൈറസ്: ഇന്ത്യയിൽ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം 

ന്യൂഡൽഹി:   ചൈനയിൽ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. അതിനിടെ ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലാണ്…