കത്വ ഫണ്ട് വിവാദം; സുബൈറിൻ്റെ രാജി യഥാർത്ഥ പ്രതികളെ രക്ഷിക്കാനെന്ന് ഐഎൻഎൽ
കോഴിക്കോട്: കത്വ ഫണ്ട് വിഷയത്തിൽ യൂത്ത് ലീഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ. യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155…
കോഴിക്കോട്: കത്വ ഫണ്ട് വിഷയത്തിൽ യൂത്ത് ലീഗിനെതിരെ വീണ്ടും ആരോപണവുമായി ഐഎൻഎൽ. യൂത്ത് ലീഗ് നേതാക്കൾ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎൻഎൽ ആരോപിച്ചു. ഫണ്ടായി 69,51,155…
അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലെ വലിയ വിവാദമായിരുന്നു ചെന്നൈയിലെ പിച്ച്. ആദ്യ ദിവസം തന്നെ ടേണ്‍ ചെയ്യുന്ന പിച്ചാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി…
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി ഇന്ത്യയില്‍ വാര്‍ത്തമാധ്യമങ്ങളില്‍ നിറഞ്ഞ പോപ് ഗായികയാണ് റിഹാന. നമ്മൾ എന്താണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന് റിഹാന ട്വിറ്ററില്‍ കുറിച്ചതോടുകൂടിയായിരുന്നു അന്താരാഷ്ടതലത്തില്‍…
തിരുവനന്തപുരം: തലസ്ഥാനത്തെ ടെന്നിസ് ക്ലബ്ബിൻ്റെ പാട്ടക്കുടിശ്ശികയുടെ പേരിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിന് റവന്യൂമന്ത്രിയുടെ രൂക്ഷവിമർശനം. ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിൻ്റെ കുടിശ്ശിക ചീഫ് സെക്രട്ടറി…
തിരുവനന്തപുരം: സി ഡിറ്റില്‍ സ്ഥിരപ്പെടുത്തിയ 114 പേരില്‍ പലര്‍ക്കുമായി ചട്ടങ്ങള്‍ മറികടന്നെന്ന് ആക്ഷേപം. ഇളവുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സി ഡിറ്റ് റജിസ്ട്രാര്‍ സര്‍ക്കാരിന് അയച്ച കത്ത്…
കൊച്ചി: കാലടി സർവ്വകലാശാലയിലെ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ തസ്തിക നിയമനവും വിവാദത്തിൽ. മുസ്ലിം സംവരണം അട്ടിമറിച്ച് ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരുന്ന അധ്യാപികയെ സ്ഥിരപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗാർത്ഥി…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കുലത്തൊഴിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം…
കോഴിക്കോട്: കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ്…
തൃശ്ശൂർ: ലൈഫ് മിഷൻ വിവാദത്തിൽ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന് തിരിച്ചടിയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി…
മുംബെെ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തിലോ മറ്റ് സ്വകാര്യ ഭാഗങ്ങളിലോ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹെെക്കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ വിമര്‍ശനം ശക്തമാകുന്നു.…