Wed. Jan 22nd, 2025

Tag: construction

കാസർഗോഡ് മെഡിക്കൽ കോളേജിന് 160 കോടി അനുവദിച്ചു

കാസർകോട്‌: ഉക്കിനടുക്കയിലെ കാസർകോട്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ കിഫ്‌ബി വഴി 160.23 കോടി രൂപ അനുവദിച്ചു. നിർമാണം നടക്കുന്ന ആശുപത്രി ബ്ലോക്കിൽ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നതിന്‌…

കൊച്ചിയിൽ മെട്രോ നിർമ്മാണം ‘ഹൈ സ്പീഡിൽ’

തൃപ്പൂണിത്തുറ ∙ കൊവിഡ് പ്രതിസന്ധിയിലും പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള കൊച്ചി മെട്രോ നിർമാണം ദ്രുതഗതിയിൽ. ഈ ഭാഗത്തെ 63 പില്ലറുകളിലും സ്പാനുകളും ഗർഡറുകളും സ്ഥാപിച്ചു…

മലക്കപ്പാറ പാതയിൽ പൈപ്പ് കൾവർട്ട് നിർമാണം തുടങ്ങി

അതിരപ്പിള്ളി∙ . ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ്…

വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി; ആദിവാസി സ്ത്രീയുടെ ജീവിതം ഷെഡിൽ

പടിഞ്ഞാറത്തറ: വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ ബന്ധു വീട്ടിലെ ഷെഡിൽ ജീവിതം തള്ളി നീക്കി വിധവയായ ആദിവാസി സ്ത്രീ. പടിഞ്ഞാറത്തറ പഞ്ചായത്ത് 13–ാം വാർഡിലെ തേനംമാക്കിൽ…

മൊബിലിറ്റി ഹബ് നിർമാണം ഉടൻ; പദ്ധതിക്കായി 400 കോടി

ആലപ്പുഴ: ആലപ്പുഴ മൊബിലിറ്റി ഹബ് നിർമാണം ഉടൻ തുടങ്ങും. കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിൽ നിർമിക്കുന്ന ഹബിന്‌ ടെസ്‌റ്റ്‌ പൈലിങ്‌ രണ്ടാഴ്‌ചയ്‌ക്കകം ആരംഭിക്കും. ഇതിന്‌ മുന്നോടിയായി വളവനാട്ട്‌ താൽക്കാലിക…

പൈ​തൃ​ക മ്യൂ​സി​യം ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞിട്ടും നി​ര്‍മാ​ണം തു​ട​ങ്ങി​യി​ല്ല

തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട് ഹ​ജൂ​ര്‍ ക​ച്ചേ​രി​യി​ലെ ജി​ല്ല പൈ​തൃ​ക മ്യൂ​സി​യം ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞ് അ​ഞ്ച്​ മാ​സ​മാ​യി​ട്ടും നി​ര്‍മാ​ണം തു​ട​ങ്ങി​യി​ല്ല. കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ര​നെ സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ച്ചു. ക​ഴി​ഞ്ഞ…

അയോധ്യ ക്ഷേത്ര നിര്‍മ്മാണ തട്ടിപ്പില്‍ വി ടി ബല്‍റാം

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ഭാഗമായി ബിജെപിക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കൊടകര കുഴല്‍പ്പണ കേസെല്ലാം ചെറിയ സംഭവങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി…

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ല; പരാതിക്കാരന് മേല്‍ ഒരു ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഡല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.…

ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളി നിര്‍മ്മാണത്തെപ്പറ്റി സര്‍വേ നടത്താനുള്ള ഉത്തരവ് നിയമവിരുദ്ധം: സിപിഐഎം

ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്‌ലീം പള്ളിയുടെ നിര്‍മ്മാണത്തെപ്പറ്റി സര്‍വ്വെ നടത്താന്‍ ആര്‍ക്കിയോളജി വിഭാഗത്തിന് വാരണാസിയിലെ കോടതി നിര്‍ദേശം നല്‍കിയത് നിയമവിരുദ്ധമെന്ന്…

2950 കോടിയുടെ ട്രോളർ നിർമാണപദ്ധതി; ധാരണാപത്രം റദ്ദാക്കിയേക്കും

തിരുവനന്തപുരം: ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും. യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ…