Fri. Jan 10th, 2025

Tag: Congress

കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കും 

ന്യൂഡൽഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കും. സ്പീക്കര്‍ ഓം ബിര്‍ലയുടെ അധ്യക്ഷതയിലുള്ള യോഗത്തിനുശേഷമാകും നടപടി.  സഭയില്‍ എംപിമാരുടെ പെരുമാറ്റത്തിന്…

ബിജെപി നേതാക്കൾക്കെതിരായ ഹർജികൾ ഇന്ന് ദില്ലി ഹൈക്കോടതിയിൽ

ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ഇന്ന് ഡൽഹി ഹൈക്കോടതി…

ഏഴ് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത്‌ ലോകസഭാ സ്‌പീക്കർ 

ന്യൂഡൽഹി: ഡല്‍ഹിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ബഹളമുണ്ടാക്കിയതിന് ഏഴ് എം പിമാരെ സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കര്‍ ഓം ബിര്‍ളയുടെതാണ് നടപടി.ടി എന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍,…

പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ അക്രമത്തെ കുറിച്ച് പാർലമെൻറിൽ ചർച്ച ചെയ്യുന്നതുവരെ സഭാ നടപടികൾ അനുവദിക്കേണ്ടതില്ലെന്ന ഭാഗത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. ഇരുസഭകളിലും ഇന്നും പ്രതിപക്ഷം…

ഡൽഹി കലാപം പഠിക്കാൻ കോൺഗ്രസിന്റെ അഞ്ചാംഗ സംഘം

ന്യൂഡൽഹി:  നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച്‌ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌…

ഡൽഹിയിലെ അക്രമസംഭവങ്ങൾ അപമാനകരം: മൻമോഹൻ സിങ്

ദില്ലി: ഡൽഹിയിലെ അക്രമസംഭവങ്ങൾ വളരെ അധികം ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേർ കൊല്ലപ്പെട്ടതും…

മരട് ഫ്ലാറ്റ് കേസ്: ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

മരട്: മരട് ഫ്ലാറ്റ് കേസിൽ ക്രൈം ബ്രാഞ്ചിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ച് നടത്തി. തൃപ്പൂണിത്തുറ സ്റ്റാച്യു…

ദില്ലി കലാപത്തിന് പിന്നിൽ ബിജെപി ഗൂഢാലോചന: സോണിയ ഗാന്ധി

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ  രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി കോൺഗ്രസ്സ്.  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മൻമോഹൻസിംങ് എകെ ആന്‍റണി അടക്കുമുള്ള മുതിര്‍ന്ന നേതാക്കൾ അണിനിരക്കുന്ന മാർച്ചാണ്…

സോണിയ ഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമോയെന്ന് ഏ​പ്രി​ലി​ലെ പ്ലീ​ന​റി സെ​ഷ​ന്‍ തീ​രു​മാ​നി​ക്കും

ന്യൂഡൽഹി:   സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കും. പാ​ര്‍​ട്ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നില്‍ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ഏ​പ്രി​ല്‍…

വികസനവും ശാഹീന്‍ബാഗും ഏറ്റുമുട്ടുന്ന ഡല്‍ഹി

ദില്ലി ബ്യൂറോ: ണാട്ട് പ്ളേസിലുയര്‍ന്ന, പ്രധാനമന്ത്രിയുടെ വലിയ പരസ്യബോര്‍ഡ് ഡല്‍ഹിയില്‍ ആകെയുള്ള മൂന്ന് നഗരസഭകളും കൈവശമുള്ള ബിജെപിയുടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളുടെ ദാരിദ്ര്യം വിളിച്ചറിയിക്കുന്നുണ്ട്.…