Sun. Jan 12th, 2025

Tag: Congress

CPM issued candidate list for Assembly election

സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി; ‘രണ്ട് ടേം’ ഇളവില്ല

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി. നേതാക്കളുടെ ഭാര്യമാർക്കും ഇത്തവണ സീറ്റ് അനുവദിച്ചിട്ടുണ്ട്. തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. പി കെ…

പശ്ചിമബം​ഗാൾ കോൺഗ്രസിൽ,ഐഎസ്എഫ് സഖ്യത്തെ ചൊല്ലി പൊട്ടിത്തെറി

ന്യൂഡൽഹി: അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബം​ഗാൾ കോൺ​ഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാൾ പി സി സി അധ്യക്ഷൻ അധിർ രഞ്ജൻ…

ബംഗാളിൽ ഇടത് കോൺഗ്രസ് മഹാറാലി

കൊൽക്കത്ത: ബ്രിഗേഡ് പരേഡ് മൈതാനത്തെ ആവേശക്കടലാക്കിയ മഹാറാലിയൊരുക്കി ഇടത് കോൺഗ്രസ് സഖ്യം ബംഗാളിൽ നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു. വർഗീയത തടയാൻ ആദ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്നു…

അസമിൽ എൻഡിഎക്ക്​ തിരിച്ചടി; ബിപിഎഫ് പാർട്ടി കോൺഗ്രസ്​ സഖ്യത്തിൽ ചേർന്നു

ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്​ തൊട്ടുപിന്നാലെ അസമിൽ എൻഡിഎ സഖ്യത്തിൽ വിള്ളൽ. എൻഡിഎയിലെ പ്രമുഖ കക്ഷിയായിരുന്ന ബോഡോലാൻഡ്​ പീപ്പപ്പിൾസ്​ ഫ്രണ്ട്​ (ബിപിഎഫ്​) കോൺഗ്രസിൽ ചേർന്നു. സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും…

സിറിയന്‍ ആക്രമണത്തിൻ്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍; തൊട്ടതെല്ലാം പാളി ബൈഡൻ

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക…

'Godse bhakt' Babulal Chaurasia joins congress

ഗോഡ്‌സെ ഭക്തൻ കോൺഗ്രസിൽ ചേർന്നു

  ഭോപ്പാൽ: ‘ഗോഡ്‌സെ ഭക്തനായ ബാബുലാൽ ചൗരസിയ കോൺഗ്രസിൽ ചേർന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന ബിജെപി എംപി പ്രഗ്യ…

President's rule in Puducherry till election

പുതുച്ചേരിയില്‍ ഇനി രാഷ്ട്രപതി ഭരണം

  പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. പുതിയ സര്‍ക്കാര്‍…

Rahul Gandhi with Fishing Freaks YouTube vloggers

ആഴക്കടലിൽ രാഹുൽ ഗാന്ധിക്കൊപ്പം ‘ഫിഷിങ് ഫ്രീക്സ്’

  കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കടൽ യാത്ര നടത്തിയിരുന്നു. പുലർച്ചെ 4.30ഓടെ കൊല്ലം വാടി തീരത്തു നിന്ന് ഫൈബർ ബോട്ടിലാണ്…

Rahul Gandhi With Fihermen

കടലിന്‍റെ മക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ആഴക്കടല്‍ യാത്ര

കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഒരു…

12 സീറ്റ് വേണമെന്ന ജോസഫിൻ്റെ ആവശ്യം തള്ളി കോണ്‍ഗ്രസ്: പരമാവധി നൽകാനാവുക ഒൻപത് സീറ്റ് മാത്രം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ  പന്ത്രണ്ട് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം തള്ളി കോണ്‍ഗ്രസ്. പരമാവധി ഒൻപത് സീറ്റേ നല്‍കാനാകൂ എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി…