Mon. Dec 23rd, 2024

Tag: CITU

അന്താരാഷ്ട്ര മുതലാളിയെ മുട്ടുകുത്തിച്ച തൊഴിലാളികള്‍

മറ്റൊരു പ്രധാന പ്രശ്നം തൊഴില്‍ സമയമാണ്. ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായും അഞ്ച് മുതല്‍ പത്തു മിനിറ്റ് വരെ മാത്രമെ ഇടവേള ലഭിക്കുന്നുള്ളൂവെന്നും തൊഴിലാളികള്‍…

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍

മലപ്പുറം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂളുകള്‍. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിംഗ് ഗ്രൗണ്ട് പ്രതിഷേധക്കാർ അടച്ചുപൂട്ടി. ഇന്ന് മുതലാണ് പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിൽ വന്നത്.…

കെഎസ്ആര്‍ടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം

കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റെ കോലം കത്തിച്ച് സിഐടിയു പ്രവര്‍ത്തകര്‍. കെഎസ്ആര്‍ടിസിയുടെ കള്ളക്കണക്ക് ധനമന്ത്രി പരിശോധിക്കണം. ഗതാഗത മന്ത്രിയും എംഡിയും നിലപാട് തിരുത്തണമെന്നും സിഐടിയു പറഞ്ഞു. ഗഡുക്കളായി…

‘ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേ‌ണം’ മുഖ്യമന്ത്രി

കൊച്ചി: തൊഴിലാളി സംഘടനകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോക്കുകൂലി വാങ്ങുന്നത് ശരിയല്ലെന്നറിഞ്ഞിട്ടും ട്രേഡ് യൂണിയനുകൾ അതിപ്പോഴും ചെയ്യുന്നു. തെറ്റാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ…

പ്രവാസിക്ക് സിഐടിയു തൊഴിലാളികളുടെ ഭീഷണി

കഴക്കൂട്ടം: ഐടി നഗരത്തിൽ ഷോപ്പിങ് മാൾ നിർമിക്കാനെത്തിയ പ്രവാസിയെ വിരട്ടിയോടിക്കാൻ കയറ്റിറക്ക് തൊഴിലാളികൾ ശ്രമിക്കുന്നതായി പരാതി. കഴക്കൂട്ടത്ത് ഷോപ്പിങ് മാൾ നിർമിക്കുന്ന കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം…

സിപിഎം സഹകരണ സംഘത്തിന് മുന്നിൽ സിഐടിയുക്കാരുടെ പട്ടിണി സമരം

കാ​യം​കു​ളം: സിപിഎം സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ സിഐടിയു​ക്കാ​രു​ടെ പ​ട്ടി​ണി സ​മ​രം ച​ർ​ച്ച​യാ​കു​ന്നു. മോ​ട്ടാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കെസിടി​ക്ക് മു​ന്നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച സ​മ​രം ന​ട​ത്തി​യ​ത്. ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ…

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് ചക്രസ്തംഭന സമരം. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. വാഹനങ്ങള്‍ എവിടെയാണോ അവിടെ…

ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം 

എറണാകുളം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന്…

മുത്തൂറ്റ് വിഷയത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്ന് ടി പി രാമകൃഷ്ണൻ

കൊച്ചി മുത്തൂറ്റ് ഗ്രൂപ്പ് സമരത്തിൽ രമ്യമായ പരിഹാരമാണ് ആവശ്യമെന്നു തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ.മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്നങ്ങൾ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയിൽ പരിഹരിച്ചതാണെന്നും.എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാതെ…