ട്രയൽ തുടരുന്നു; കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറിൽ
ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ…
ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ…
തിരുവനന്തപുരം: ഓൺലൈൻ ഉപയോഗം കൂടിയതോടെ അതുവഴിയുള്ള ഭീഷണികൾക്ക് (സൈബർ ബുള്ളിയിങ്) ഇരയാകുന്ന കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിൻറെ ഇരകളിലധികവുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഓൺലൈൻ…
ചണ്ഡീഗഢ്: കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. എംഎല്‍എമാരുടെ പ്രവര്‍ത്തന…
ന്യൂഡൽഹി: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം…
ന്യൂഡൽഹി: 5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 – 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ്…
തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും…
ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവാക്‌സിന്‍ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ദല്‍ഹി എയിംസ്. പട്‌നയിലെ എയിംസില്‍ സമാനമായ ക്ലിനിക്കല്‍ ട്രയലുകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി എന്‍ഡിടിവി…
ബെയ്ജിങ്: മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17…
ന്യൂഡൽഹി: കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിെൻറ ഭാഗമായി ഏഴ് പേർക്ക് കൂടി കോവാക്സിൻ ആദ്യ ഡോസ് നൽകി. പട്ന എയിംസിലാണ് കുട്ടികൾക്ക് വാക്സിെൻറ ആദ്യ ഡോസ് നൽകിയത്. ജൂൺ…
തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗം മുന്നിൽകണ്ട് കുട്ടികൾക്കായുള്ള ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ബജറ്റിൽ തീരുമാനം. ഇതിന് പ്രാരംഭഘട്ടമായി 25 കോടി രൂപ വകയിരുത്തി. ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ…