Thu. Apr 25th, 2024

Tag: Children

ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ്…

കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

പാട്ന: കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമായി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സീന്‍ പരീക്ഷണമാണ് പാട്ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ്…

3 ലക്ഷത്തിലേറെ കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിൽ

തിരുവനന്തപുരം: കൊവിഡ് കാല വെല്ലുവിളികൾ മറികടന്ന് കേരളത്തിൽ ഇന്നു പുതിയ സ്കൂൾ വർഷം. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 8.30നു തിരുവനന്തപുരം കോട്ടൺഹിൽ ഗവ…

കുട്ടികൾക്ക്​ വാക്​സിനേഷനുമായി ജർമനി

ബെർലിൻ: കുട്ടികൾക്കും ജർമനി വാക്​സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്ക്​ വാക്​സിൻ നൽകുമെന്നും എന്നാൽ, ഇത്​ നിർബന്ധമല്ലെന്നും ചാൻസ്​ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക്​…

ബി 1.617നെ പ്രതിരോധിക്കും; കുട്ടികളിൽ ഉപയോഗിക്കാം: അടിയന്തരാനുമതി തേടി ഫൈസർ

ന്യൂ‍ഡൽഹി: രാജ്യത്ത് വ്യാപകമായ ബി 1.617 എന്ന വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് വാക്സീൻ നിർമാതാക്കളായ ഫൈസർ. വാക്സീന് അടിയന്തര ഉപയോഗാനുമതി നൽകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത്…

കൊവിഡ് മൂന്നാം തരംഗം: ഇന്ത്യയില്‍ കുട്ടികളെ കരുതിയിരിക്കണം

ന്യൂഡല്‍ഹി: സാധാരണ ഗതിയിലുള്ള വിലയിരുത്തലുകള്‍ വിരുദ്ധമായി കുട്ടികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നതായി വിലയിരുത്തല്‍. സാധാരണഗതിയില്‍ കുട്ടികളില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് എൻഐടിഐ ആയോഗ് അംഗം ഡോ വി…

ലക്ഷണങ്ങളില്ല; കുട്ടികളിലെ കോവിഡ് വ്യാപനസാധ്യത വർദ്ധിപ്പിക്കും

ന്യൂഡൽഹി: കുട്ടികളിൽ കൊവിഡ് ബാധിച്ചാൽ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ലെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും ഇതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നും നിതി ആയോഗ് അംഗം ഡോ വികെ പോൾ. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ…

കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശ വാക്സീനായ, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ…

രാജ്യത്ത് കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര…

കൊവിഡ് മുൻനിര പോരാളികൾക്കും മക്കൾക്കും വിദ്യാഭ്യാസ സ്കോളർഷിപ്

അ​ബൂ​ദ​ബി: കൊവിഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​മാ​യി യുഎഇ ഭ​ര​ണ​കൂ​ടം. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യുഎഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റും…