Wed. Dec 18th, 2024

Tag: Children

മോഷണക്കേസിൽ കുട്ടികൾ അറസ്​റ്റിൽ

മുണ്ടക്കയം: വണ്ടൻപതാലിൽ പലചരക്കുകടയിൽ മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ അറസ്​റ്റിൽ. വണ്ടൻപതാൽ ജങ്ഷനിലെ കടയിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് സമീപവാസികളായ 15 വയസ്സുള്ള രണ്ടുപേർ അറസ്​റ്റിലായത്.…

ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വിദ്യാർത്ഥികളെ നിയമിച്ച്‌ വനംവകുപ്പ്

ഗൂഡല്ലൂർ: നാടുകാണി ജീൻപൂൾ ഗാർഡനിലുള്ള താപ്പാനകൾക്ക് ഭക്ഷണത്തിനുള്ള അരിയുമായെത്തിയ വിദ്യാർത്ഥികളെ ജീൻപൂൾ ഗാർഡന്റെ അംബാസഡറായി വനംവകുപ്പ് നിയമിച്ചു. നാടുകാണിയിലും പരിസര പ്രദേശങ്ങളിലുമായി മേയുന്ന കാട്ടാനകളെ തുരത്തുന്നതിനായി ജീൻ…

കടലിൽ മുങ്ങിത്താണ കുട്ടികൾക്ക്‌ രക്ഷകരായത് മത്സ്യത്തൊഴിലാളികൾ

വൈപ്പിൻ: വളപ്പ് കടലിൽ മുങ്ങിത്താണ കുട്ടികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ. പറമ്പാടി രഘു, പുളിയനാർപറമ്പിൽ സതീഷ് എന്നിവരാണ്‌ രക്ഷകരായത്‌.  പകൽ മൂന്നോടെ കടൽത്തീരത്തെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. തീരത്തുണ്ടായിരുന്ന…

ആർക്കും വേണ്ടാത്ത കുഞ്ഞുങ്ങൾക്കിടയിലേക്ക് ഒരധ്യാപകൻ

കോഴിക്കോട്: രാജസ്ഥാനിൽ അജ്മേറിലെ വനിതാ കുറ്റവാളികളുടെ ജയിലിൽ കഴിയുന്ന ആ കുഞ്ഞുങ്ങളുടെ മനസ്സും മരുഭൂമി പോലെ വരണ്ടുണങ്ങിയതായിരുന്നു. ജയിലിലാകുന്ന അമ്മമാരുടെ മക്കളും എട്ടു വയസ്സുവരെ അമ്മയ്ക്കൊപ്പം കഴിയാമെന്ന…

കാസർകോട്​ ജില്ലയിൽ കുട്ടികളിലും കൊവിഡ്​ പടരുന്നു

കാസർകോട്​: കൊവിഡ്​ കുത്തനെ കുതിക്കുന്ന വേളയിൽ കുട്ടികൾക്കും വ്യാപകമായി ബാധിക്കുന്നതായി കണ്ടെത്തൽ. കാസർകോട്​ ജില്ലയിൽ മൂന്നാഴ്​ചയിലെ കൊവിഡ്​ രോഗബാധിതരിൽ നടത്തിയ പഠനത്തിലാണ്​ ഞെട്ടിക്കുന്ന വിവരം. ​ മൊത്തം…

കുട്ടികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി

പത്തനംതിട്ട: ജില്ലയിലെ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി വരുന്നു. ഇതിനായി ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ…

തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷക്കായ് പദ്ധതി

തൊ​ടു​പു​ഴ: തോ​ട്ടം മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​ പ​ദ്ധ​തി ത​യാ​റാ​കു​നു. ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ, ജി​ല്ല ശി​ശു​ സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ…

ചിറകറ്റ സ്വപ്‌നങ്ങളായി നിത്യയും രണ്ടു മക്കളും

കുണ്ടറ: സ്വന്തമായൊരു വീട്‌, ജീവിതത്തോളം വലിയ സ്വപ്‌നമായിരുന്നു രാജന്‌ അത്‌. അപകടം കൺമുന്നിൽ നിൽക്കവേ അപരൻ്റെ ജീവനുവേണ്ടി ചാടിയിറങ്ങുമ്പോൾ ആ സ്വപ്‌നം രാജനെ തടഞ്ഞില്ല. ജീവവായു നിലച്ചുപോയ…

മ​ഴ നി​രീ​ക്ഷ​ണ​വു​മാ​യി കു​ട്ടി​ക​ൾ രം​ഗ​ത്ത്

കോ​ട്ട​യം: പാ​ലാ​യി​ലും ഭ​ര​ണ​ങ്ങാ​ന​ത്തും പൂ​ഞ്ഞാ​റി​ലും കി​ട​ങ്ങൂ​രു​മൊ​ക്കെ പെ​യ്​​ത മ​ഴ​യു​ടെ അ​ള​വ്​ എ​ത്ര​യാ? മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യി​ലെ കു​ട്ടി വ​ള​ൻ​റി​യ​ർ​മാ​ർ പ​റ​യും കൃ​ത്യ​മാ​യി ഇ​ക്കാ​ര്യം. മ​ഴ​യു​ടെ അ​ള​വ​റി​യാ​ൻ ജി​ല്ല​ക്ക്​…

കുരുന്നുമനസ്സ്‌‌ സംരക്ഷിക്കാനൊരിടം ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

തൃശൂർ: കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകാനും ജില്ലയിൽ ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ…