Mon. Dec 23rd, 2024

Tag: Chief Secretary

മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ പ്രതിഷേധം

മിസോറം: മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ നിയമിച്ചതിൽ കേന്ദ്രത്തോട് പ്രതിഷേധമറിയിച്ച് മിസോറം. മന്ത്രിമാർക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷ് തന്നെ അറിയാത്തവരുണ്ടെന്നും മിസോറം മുഖ്യമന്ത്രി പു സോറംതങ്ങ…

ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല, മമത മോദിക്ക് കത്തയച്ചു

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ…

ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ച സംഭവം; ബംഗാളില്‍ തര്‍ക്കം മുറുകുന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെ തിരികെ വിളിച്ച സംഭവത്തില്‍ സംസ്ഥാനവും കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കം മുറുകുന്നു. ചട്ടം 6(1) പ്രകാരമാണ് കേന്ദ്രം ചീഫ് സെക്രട്ടറിയെ…

സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ ഒരു രാഷ്ട്രീയക്കാരെയും അനുവദിക്കില്ല: വിശ്വാസ് മേത്ത

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളിൽ കടക്കാന്‍ ശ്രമിച്ച സമരക്കാരെ തട‌ഞ്ഞതിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രസംഗിക്കാൻ ഏതു രാഷ്ട്രീയക്കാർ ശ്രമിച്ചാലും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.…

കൊവിഡെന്ന് വ്യാജപ്രചാരണം; പരാതി നല്‍കി പിഎസ് ശ്രീധരൻപിള്ള  

തിരുവനന്തപുരം: താന്‍ കൊവിഡ് ബാധിതനാണെന്ന വ്യാജ പ്രചാരണത്തിനെതിരെ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി…

ബിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനം

തിരുവനന്തപുരം: അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ അധികാര ചുമതലയുള്ള…