Tue. Nov 5th, 2024

Tag: chief justice

സുപ്രീം കോടതിയുടെ തലപ്പത്ത് ഈ വര്‍ഷം മൂന്ന് ചീഫ് ജസ്റ്റിസുമാര്‍

ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരുടെ മാറ്റം കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് 2022. ഒരു വർഷത്തിനിടെ മൂന്ന് ജസ്റ്റിസുമാരാണ് പരമോന്നത നീതിപീഠത്തിന്റ തലപ്പത്തെത്തുന്നത്. എൻ വി രമണക്ക് പിന്നാലെ…

ക്ഷേ​ത്രം പു​ന​ർ​നി​ർ​മ്മി​ച്ച് ​പാ​കി​സ്​​താ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

പെ​ഷാ​വ​ർ: ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ജ​ന​ക്കൂ​ട്ട​ത്തിൻ്റെ ആ​​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്​​താ​നി​ലെ നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്രം പു​ന​ർ​നി​ർ​മി​ച്ച്​ വി​ശ്വാ​സി​ക​ൾ​ക്ക്​ കൈ​മാ​റി. പാ​കി​സ്​​താ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗു​ൽ​സാ​ർ അ​ഹ്​​മ​ദ്​…

മഅ്ദനി അപകടകാരിയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. അബ്ദുള്‍ നാസര്‍…

ജസ്റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോംബ്ഡെ ശുപാര്‍ശ ചെയ്തു. ഏപ്രിൽ 23-ന് എസ്എ…

പരിസ്ഥിതി ആഘാതനിർണയ ചട്ടം; അന്തിമ കരട് വിജ്ഞാപനം തടഞ്ഞ് കർണ്ണാടക ഹൈക്കോടതി 

 ബംഗളൂരു: വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾ നിർമ്മിക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് അനുമതി നൽകാൻ വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയ്ക്ക് തിരിച്ചടി.  പരിസ്ഥിതി ആഘാതനിർണയ ചട്ടം 2020ന്റെ  അന്തിമകരട്…

ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

ന്യൂ ഡല്‍ഹി:   സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന്  സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി, സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ജഡ്ജി…

ചീഫ് ജസ്റ്റിസിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന് വിദ്യാർത്ഥിയുടെ പ്രതിഷേധം

ന്യൂഡൽഹി: ബിരുദസർട്ടിഫിക്കറ്റ് ചീഫ് ജസ്റ്റിസിൽ നിന്ന് സ്വീകരിക്കില്ലെന്ന് നിയമപഠനത്തിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി. ഡൽഹി ദേശീയ നിയമ സർവകലാശാലയിൽ എൽ.എൽ.എമ്മിന് ഒന്നാം റാങ്ക് നേടിയ സുർഭി…

രാജ്യത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നു ; ചീഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ്

ഗുവാഹത്തി: രാ​ജ്യ​ത്തെ കോടതികളിൽ കേസുകൾ കുന്നു കൂടുന്നുവെന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യുടെ വിമർശനം. 50 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ദ​ശ​ല​ക്ഷ ക​ണ​ക്കിനു കേ​സു​ക​ളാണ് ഒരു തീരുമാനത്തിലും എത്താതെ…

ഫിജിയിലെ സുപ്രീം കോടതി ജഡ്ജിയായി മദൻ ഭീം‌റാവു ലോകുറിനെ നിയമിച്ചു

ഫിജി: സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനായി നിയമിക്കുന്നത്.…

ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയതിനെതിരെ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനപരാതി തള്ളിയ സാഹചര്യത്തിൽ വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പ് സുപ്രീം…