Mon. Dec 23rd, 2024

Tag: Chandra Babu Naidu

‘മത്സ്യ എണ്ണക്ക് നെയ്യിനേക്കാള്‍ വില’; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ വിശദീകരണവുമായി കമ്പനി

  ചെന്നൈ: തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായമുണ്ടെന്ന ആരോപണങ്ങള്‍ തള്ളി വിതരണ കമ്പനി. തമിഴ്‌നാട് ദിണ്ഡിഗല്‍ ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ്…

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കല്ലേറ്; വേദിയില്‍ നിന്നിറങ്ങി ധര്‍ണയിരുന്ന് ചന്ദ്രബാബു നായിഡു

തിരുപ്പതി: തിരുപ്പതിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേ ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്റുമായ ചന്ദ്രബാബു നായിഡുവിന് കല്ലേറ് നടന്നതായി ആരോപണം. ഏപ്രില്‍ 17 ന് തിരുപ്പതി…

Chandrababu Naidu under police custody from Tirupati airport

ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍

  ഹൈദരാബാദ്: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍…

ചന്ദ്രബാബു നായിഡു ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി ആരോപണം

ഹൈദരാബാദ്: ആന്ധ്ര പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാൻ ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഒത്തുചേർന്നതായി വൈഎസ്‌ഐര്‍ കോണ്‍ഗ്രസിന്റെ ആരോപണം. അദ്ദേഹത്തോട് ക്വാറന്റീനില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.…

അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി; ആന്ധ്രാ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ

അമരാവതി: ഭരണകക്ഷിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ മാർച്ച് നടത്താനിരിക്കവേ ടി.ഡി.പി. പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും മകന്‍ നാരാ ലോകേഷിനെയും അമരാവതിയിൽ വീട്ടുതടങ്കലിലാക്കി. വ്യാഴാഴ്ച…

ആന്ധ്രാപ്രദേശ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിവെച്ചേക്കും

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്തി എൻ.ചന്ദ്രബാബു നായിഡു രാജി വെയ്ക്കാനൊരുങ്ങുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ തെലുഗു ദേശം പാർട്ടിയ്ക്കുണ്ടായ പരാജയത്തെത്തുടർന്നാണ് അദ്ദേഹം രാജി വയ്ക്കാനൊരുങ്ങുന്നത്. 175 നിയമസഭാസീറ്റിൽ…