28 C
Kochi
Sunday, September 26, 2021
Home Tags Certificate

Tag: Certificate

വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം!!

കോഴിക്കോട്:വാക്സീൻ ബുക്ക് ചെയ്യാൻ എങ്ങനെയൊക്കെ നോക്കിയിട്ടും സ്ലോട്ടുകൾ ലഭിക്കുന്നതേയില്ല. എന്നാൽ, വാക്സിനേഷൻ കേന്ദ്രത്തിന്റെ സമീപത്തുകൂടി പോയാൽ ചിലപ്പോൾ ആദ്യ ഡോസ് എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ചേക്കാം. പന്നിയങ്കര സ്വദേശിയായ ബിരുദ വിദ്യാർത്ഥിനി ശനിയാഴ്ച പള്ളിക്കണ്ടി അബുഹാജി ഹാളിൽ നടന്ന വാക്സിനേഷൻ ക്യാംപിൽ പോയെങ്കിലും വാക്സീൻ ലഭിക്കാതെ മടങ്ങിവന്നു.എന്നാൽ,...

കൊവിഡ് വാക്സിനേഷനിൽ വലഞ്ഞ് ജനം; സർട്ടിഫിക്കറ്റ് കിട്ടാതെ നിരവധിപേർ

കൊ​ച്ചി:കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ചെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തെ നി​ര​വ​ധി​പേ​ർ. വാ​ക്സി​നേ​ഷ​നു​ശേ​ഷം സ്ഥി​രീ​ക​ര​ണ മെ​സേ​ജ് ല​ഭി​ക്കാ​ത്ത​തും കൊവി​ൻ പോ​ർ​ട്ട​ലി​ൽ ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ചെ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തും മൂ​ലം ആ​ശ​ങ്ക​യി​ലാ​ണ്​ വാ​ക്​​സി​നെ​ടു​ത്ത​വ​ർ. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​ങ്ങ​ളു​ടെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ​ക്ക് ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ...

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കുട്ടികള്‍ക്ക് ഇളവ് നല്‍കി വിമാന കമ്പനികള്‍

മനാമ:ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിയതായി ഗള്‍ഫ് എയര്‍. ആറു വയസ്സും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഗള്‍ഫ് എയര്‍ അറിയിച്ചത്. നേരത്തെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും കുട്ടികള്‍ക്ക്...

നരേന്ദ്രമോദിയുടെ ചിത്രം കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കും

ന്യൂഡൽഹി:കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന കൊവിഡ് സർട്ടിഫിക്കറ്റിൽ നിന്നാണ് മോദിയുടെ ചിത്രം നീക്കുക. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.നീക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനാണ് കമ്മീഷൻ...

കൊവിഡ്​ വാക്​സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം; തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ

കൊൽക്കത്ത:കൊവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ​കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പേരിൽ നൽകുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ​ചിത്രം പതിക്കുന്നത്​ തിരഞ്ഞെടുപ്പ്​ ചട്ട ലംഘനമെന്ന്​ തൃണമൂൽ കോൺഗ്രസ്​. സ്വന്തം ചിത്രം പതിക്കുക വഴി അധികാര ദുർവിനിയോഗം മാത്രമല്ല, കൊവിഡ്​ രക്ഷാ ദൗത്യത്തിൽ പങ്കാളികളായ മെഡിക്കൽ രംഗത്തുള്ളവരുടെയും മരുന്ന്​ വികസിപ്പിച്ച വിദഗ്​ധരുടെയും...

സ്വകാര്യ സ്​കൂൾ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വെബ്​സൈറ്റ്​ വഴി

ദോ​ഹ:സ്വ​കാ​ര്യ സ്​​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി മു​ത​ൽ പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും. നാ​ഷ​ന​ൽ സ്​​റ്റു​ഡ​ൻ​റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം (എ​ൻഎ​സ്​െ​എഎ​സ്) വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തിൻ്റെ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കും.കു​ട്ടി​ക​ളു​ടെ സ്​​കോ​ർ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും...